in , ,

LOVELOVE CryCry LOLLOL OMGOMG AngryAngry

ഷൈജു ഇനി മതിയാക്കിക്കോ, ഞങ്ങളക്ക് ഇനി കാർത്തിക് മതി എന്ന് ഐ എം വിജയൻ

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയകളിലൂടെ തരംഗമായി മാറിയ കുട്ടിയാണ് കാർത്തിക്. ബ്ലാസ്റ്റേഴ്‌സിന്റെ വിജയം കണ്ണീരോടെ ആഘോഷിച്ച ആ പയ്യൻ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ എങ്ങും തരംഗമാണ്.

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയകളിലൂടെ തരംഗമായി മാറിയ കുട്ടിയാണ് കാർത്തിക്. ബ്ലാസ്റ്റേഴ്‌സിന്റെ വിജയം കണ്ണീരോടെ ആഘോഷിച്ച ആ പയ്യൻ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ എങ്ങും തരംഗമാണ്.

മാതൃഭൂമിക്ക് കൊടുത്ത ഒരു അഭിമുഖത്തിലാണ് ഐ എം വിജയൻ മനസ്സ് തുറന്നത്. കാർത്തിക്കും അഭിമുഖത്തിൽ പങ്ക് എടുത്തിരുന്നു.

‘ബ്ലാസ്റ്റേഴ്‌സിനെ നെഞ്ചിന് അകത്തു കേറ്റി നടക്കുന്ന മനുഷ്യരാണ് നമ്മൾ.നമ്മളും ആ ഗോൾ കണ്ടപ്പോൾ വളരെ ആവേശത്തിലായിരുന്നു. കാർത്തിക്കിന്റെ ആഘോഷ പ്രകടനം തന്റെയും കണ്ണ് നിറയിച്ചു.ഈ ഒരു ആവേശത്തിൽ ഫുട്ബോൾ കളിച്ചാൽ കാർത്തിക്കിന് വലിയ ഭാവിയുണ്ട്.”

ഐ എം വിജയൻ കാർത്തിക്കിനോട് പറഞ്ഞ വാക്കുകളാണ് മുകളിൽ കൊടുത്തിരിക്കുന്നത് .കാർത്തിക് നല്ല രീതിയിൽ കമന്ററി പറയുന്ന ഒരാളാണ് . ടി വി ക്ക് മുന്നിൽ നിന്ന് അവൻ എന്നും കമന്ററി പറയുമെന്ന് അവന്റെ അമ്മ വ്യക്തമാക്കി.

ഈ കാര്യം കൊണ്ടാണ് ഷൈജു ദാമോദരൻ ഇനി കമന്ററി ചെയ്യണ്ട. തങ്ങൾക്ക് കാർത്തിക്കുന്നുണ്ടെന്ന് ഐ എം വിജയൻ തമാശരൂപണേ പ്രതികരിച്ചത്. ഷൈജു ഇല്ലാതെ ഒരു രസമില്ലെന്നും കാർത്തിക്കും പ്രതികരിച്ചു.

മെസ്സിയെ കൂവി പി എസ് ജി ആരാധകർ..

ക്രിസ്ത്യനോ യുണൈറ്റഡിന്റെ എൻജിനാണെന്ന് രാൾഫ് രാഗ്നിക്ക്…