in ,

AngryAngry CryCry LOVELOVE LOLLOL OMGOMG

മെസ്സിയെ കൂവി പി എസ് ജി ആരാധകർ..

ഇന്ന് നടന്ന പി എസ് ജി ബോർഡിയസ് ലീഗ് മത്സരത്തിലാണ് മെസ്സിക്ക് സ്വന്തം ആരാധകരിൽ നിന്ന് ഇത്തരത്തിൽ ഒരു അവഹേളനം ഏറ്റത്.റയൽ മാഡ്രിഡിനെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിലെ മെസ്സിയുടെ മോശം പ്രകടന്മാണ് ആരാധകരെ ചൊടിപ്പിച്ചത്.

ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെ കൂവി പാരിസ് സൈന്റ് ജർമൻ ആരാധകർ.ഇന്ന് നടന്ന പി എസ് ജി മത്സരത്തിൻ ഇടയിലാണ് സംഭവം.

ഇന്ന് നടന്ന പി എസ് ജി ബോർഡിയസ് ലീഗ് മത്സരത്തിലാണ് മെസ്സിക്ക് സ്വന്തം ആരാധകരിൽ നിന്ന് ഇത്തരത്തിൽ ഒരു അവഹേളനം ഏറ്റത്.റയൽ മാഡ്രിഡിനെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിലെ മെസ്സിയുടെ മോശം പ്രകടന്മാണ് ആരാധകരെ ചൊടിപ്പിച്ചത്.

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ കരിം ബെൻസിമയുടെ ഹാട്ട്രിക്കിൽ റയൽ മാഡ്രിഡ്‌ പി എസ് ജി യെ മറികടന്നു ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയിരുന്നു.ഇരു പാദങ്ങളിലുമായി 3-2 എന്നാ സ്കോറിനാണ് റയൽ മുന്നേറിയത്.

ഇന്നത്തെ മത്സരത്തിൽ മെസ്സിക്ക് പുറമെ മറ്റൊരു സൂപ്പർ താരമായ നെയ്മർക്കും സാമാനമായ രീതിയിൽ ആരാധകരിൽ നിന്ന് അവഹേളനം ഏറ്റിട്ടുണ്ട്.എന്തായാലും ആരാധകരുടെ ഈ പ്രവർത്തികൾ താരങ്ങൾക്കും ക്ലബ്ബിനും ഒട്ടും സുഖരമായ കാര്യമല്ല.

മത്സരത്തിൽ പി എസ് ജി എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ബോർഡയസിനെ തകർത്തു.എമ്പാപ്പേ, നെയ്മർ, പരേഡസ് എന്നിവരാണ് പി എസ് ജി ക്ക് വേണ്ടി ഗോൾ നേടിയത്.

ബ്ലാസ്റ്റേഴ്‌സ് അക്കാഡമിയുടെ മേൽനോട്ടത്തിനായി യൂറോപ്പിൽ നിന്ന് പരിശീലകരെ നിയമിച്ചു..

ഷൈജു ഇനി മതിയാക്കിക്കോ, ഞങ്ങളക്ക് ഇനി കാർത്തിക് മതി എന്ന് ഐ എം വിജയൻ