in , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ബ്ലാസ്റ്റേഴ്‌സ് അക്കാഡമിയുടെ മേൽനോട്ടത്തിനായി യൂറോപ്പിൽ നിന്ന് പരിശീലകരെ നിയമിച്ചു..

ഇരുവരുടെയും പരിശീലന മികവ് ബ്ലാസ്റ്റേഴ്‌സ് അക്കാഡമിയിലെ പുതിയ താരങ്ങളുടെ വളർച്ചക്കു സാധിക്കുമെന്ന് ഉറപ്പാണ്. ഇന്ത്യക്കും ബ്ലാസ്റ്റേഴ്‌സിനും വേണ്ടി മികച്ച താരങ്ങളെ വാർത്തുയെടുക്കാൻ ഇവരെ കൊണ്ട് സാധിക്കുമെന്ന് ഉറപ്പാണ്.

കേരള ബ്ലാസ്റ്റേഴ്‌സ് അക്കാഡമിയുടെ മേൽനോട്ടത്തിനായി യൂറോപ്പിൽ നിന്ന് പരിശീലകർ പറന്നെത്തും.

കേരള ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ തങ്ങളുടെ അക്കാദമി വികസിപ്പിക്കാൻ ആഗ്രഹിക്കുകയാണ് . KBFC അക്കാദമിയുടെ പരിശീലകരായി പോർച്ചുഗലിൽ നിന്ന് ടിയാഗോ മാറ്റോസിനെയും പോളണ്ടിൽ നിന്നുള്ള റാഫൽ ക്വീസിയനെയും റിക്രൂട്ട് ചെയ്തിട്ടുണ്ട്. റഫാൽ ക്വീസിയൻ ഗോൾകീപ്പിംഗ് വിഭാഗം കൈകാര്യം ചെയ്യും.

ബ്ലാസ്റ്റേഴ്‌സിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച തീരുമാനങ്ങളിൽ ഒന്നാണ് ഇത്.ഇരുവർക്കും യൂറോപ്യൻ ഫുട്ബോൾ അക്കാദമികളിൽ ഇതിനകം പരിചയമുണ്ട്. യൂറോപ്യൻ ക്ലബ്ബുകളെ പരിശീലിപ്പിച്ചുള്ള ഇരുവരുടെയും പരിചയം ബ്ലാസ്റ്റേഴ്‌സിൽ നിന്ന് പുതിയ താരങ്ങളെ വളർത്തി എടുക്കാൻ സാധിക്കുമെന്നാണ് മാനേജ്മെന്റ് പ്രതീക്ഷിക്കുന്നതു.

ഇരുവരുടെയും പരിശീലന മികവ് ബ്ലാസ്റ്റേഴ്‌സ് അക്കാഡമിയിലെ പുതിയ താരങ്ങളുടെ വളർച്ചക്കു സാധിക്കുമെന്ന് ഉറപ്പാണ്. ഇന്ത്യക്കും ബ്ലാസ്റ്റേഴ്‌സിനും വേണ്ടി മികച്ച താരങ്ങളെ വാർത്തുയെടുക്കാൻ ഇവരെ കൊണ്ട് സാധിക്കുമെന്ന് ഉറപ്പാണ്.

ഹോർമിയും ലെസ്കോയും വർഷങ്ങളായി ഒരുമിച്ചു കളിക്കുന്നവരെ പോലെയാണെന്ന് മുൻ ചെന്നൈയിൻ പരിശീലകൻ

മെസ്സിയെ കൂവി പി എസ് ജി ആരാധകർ..