in , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ഹോർമിയും ലെസ്കോയും വർഷങ്ങളായി ഒരുമിച്ചു കളിക്കുന്നവരെ പോലെയാണെന്ന് മുൻ ചെന്നൈയിൻ പരിശീലകൻ

ബ്ലാസ്റ്റേഴ്‌സിന്റെ ഈ സീസണിലെ ഏറ്റവും വലിയ കണ്ട് പിടിത്തമാണ് റൂയിവ ഹോർമിപാം.സെന്റർ ബാക്ക് ആയി കളിച്ചിട്ട് ഈ സീസണിൽ ഇത് വരെ ഒരു കാർഡ് പോലും താരം സ്വന്തമാക്കിട്ടില്ല.ഒരേ ഒരു തവണ മാത്രമാണ് താരം ഒരു ഓപ്പൺ ഗോൾ വഴങ്ങിട്ടുള്ളു.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധനിര താരങ്ങളായ റൂയിവ ഹോർമിപാമും മാർക്കോ ലെസ്കോവിച്ചും ഒരുപാട് കാലങ്ങളായി ഒരുമിച്ചു കളിക്കുന്നവരെ പോലെയാണെന്ന് ചെന്നൈയിൻ എഫ് സി യുടെ മുൻ പരിശീലകനായിരുന്ന ജോൺ ഗ്രിഗറി.

‘ലെറ്റസ്‌ ഫുട്ബോൾ ലൈവ് എന്നാ പരുപാടിയിലാണ് ഹോർമിയെയും ലെസ്കോയെയും അദ്ദേഹം പ്രശംസിച്ചത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

എറിക് പാർത്താലു തന്നോട് പറഞ്ഞു, കേരള ബ്ലാസ്റ്റേഴ്‌സ് ജംഷഡ്പൂർ എഫ് സി മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് പുരസ്കാരത്തിന് അർഹനായ ആ താരത്തെ തനിക്കു അറിയാമെന്നു. അവൻ കളിക്കുന്നത് ഒരു വെറ്ററനെപ്പോലെയാണ്, മാർക്കോ ലെസ്‌കോവിച്ചും ഹോർമിപാമും വർഷങ്ങളായി ഒരുമിച്ചു കളിക്കുന്നവരെ പോലെയാണ് കളിക്കുന്നത് എന്നും ജോൺ ഗ്രിഗറി കൂട്ടിച്ചേർത്തു.

ബ്ലാസ്റ്റേഴ്‌സിന്റെ ഈ സീസണിലെ ഏറ്റവും വലിയ കണ്ട് പിടിത്തമാണ് റൂയിവ ഹോർമിപാം.സെന്റർ ബാക്ക് ആയി കളിച്ചിട്ട് ഈ സീസണിൽ ഇത് വരെ ഒരു കാർഡ് പോലും താരം സ്വന്തമാക്കിട്ടില്ല.ഒരേ ഒരു തവണ മാത്രമാണ് താരം ഒരു ഓപ്പൺ ഗോൾ വഴങ്ങിട്ടുള്ളു.

David James

മുൻ ബ്ലാസ്റ്റേഴ്‌സ് പരിശീലകന്റെ പ്രതികാരത്തിന്റെ കഥ..

ബ്ലാസ്റ്റേഴ്‌സ് അക്കാഡമിയുടെ മേൽനോട്ടത്തിനായി യൂറോപ്പിൽ നിന്ന് പരിശീലകരെ നിയമിച്ചു..