in , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

വാസ്ക്‌സിന്റെ കാര്യത്തിൽ പ്രധാനപെട്ട അപ്ഡേറ്റ് പുറത്ത്..

കഴിഞ്ഞ സീസണിൽ സ്പാനിഷ് ക്ലബ്ബായ സ്പോർട്ടിങ് ഗിജോണിൽ നിന്നാണ് അൽവരോ ബ്ലാസ്റ്റേഴ്‌സിലേക്കെത്തിയത്. ബ്ലാസ്റ്റേഴ്‌സിന് വേണ്ടി നിർണായക പ്രകടനമാണ് അദ്ദേഹം കാഴ്ച വെച്ചത്. കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി 23 മത്സരങ്ങളിൽ നിന്ന് എട്ട് ഗോളും രണ്ട് അസ്സിസ്റ്റും താരം സ്വന്തമാക്കിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഓരോ ദിനവും കാത്തിരിക്കുന്ന വാർത്തയാണ് അൽവരോ വാസ്ക്‌സ് ബ്ലാസ്റ്റേഴ്‌സ് തുടരുമോ എന്നത്.

ഇപ്പോൾ അൽവരോയെ പറ്റി പ്രധാനപെട്ട ഒരു വിവരം പുറത്ത് വിട്ടിരിക്കുകയാണ് പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോ.

മാർക്കസിന്റെ ഏറ്റവും പുതിയ റിപ്പോർട്ട്‌ പ്രകാരം അൽവരോ വാസ്ക്‌സ് ഇത് വരെയും മറ്റ് ഒരു ക്ലബ്ബുമായി കരാറിലെത്തിയിട്ടില്ല.നിലവിൽ മെയ്‌ 31 വരെ അദ്ദേഹത്തിന് ബ്ലാസ്റ്റേഴ്‌സിൽ കരാറുണ്ടെന്നും മാർക്കസ് റിപ്പോർട്ട്‌ ചെയ്യുന്നു.

കഴിഞ്ഞ സീസണിൽ സ്പാനിഷ് ക്ലബ്ബായ സ്പോർട്ടിങ് ഗിജോണിൽ നിന്നാണ് അൽവരോ ബ്ലാസ്റ്റേഴ്‌സിലേക്കെത്തിയത്. ബ്ലാസ്റ്റേഴ്‌സിന് വേണ്ടി നിർണായക പ്രകടനമാണ് അദ്ദേഹം കാഴ്ച വെച്ചത്.

കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി 23 മത്സരങ്ങളിൽ നിന്ന് എട്ട് ഗോളും രണ്ട് അസ്സിസ്റ്റും താരം സ്വന്തമാക്കിട്ടുണ്ട്.

ചെയ്ത തെറ്റിന് ക്രിസ്റ്റ്യാനോ മാപ്പ് പറഞ്ഞു , പ്രായശ്ചിത്തമായി ഓൾഡ് ട്രാഫോഡിലേക്ക് ക്ഷണം…

വണ്ടർ ഗോളുമായി ഇന്ത്യൻ ഫുട്ബോളിൽ ഇടിമുഴക്കം തീർക്കാൻ മറ്റൊരു ഛേത്രി കൂടി അവതരിച്ചു; ഗോൾ വീഡിയോ കാണാം