in , ,

LOVELOVE OMGOMG CryCry LOLLOL AngryAngry

വാസ്ക്‌സ് എവിടേക്ക്??

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ കഴിഞ്ഞേ കുറെ ദിവസങ്ങളായി തേടുന്ന വാർത്ത അൽവരോ വാസ്ക്‌സിനെ പറ്റിയാണ്. ഇപ്പോൾ പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോ ഈ കാര്യത്തിന് വ്യക്തതാ വരുത്തി ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്

AlvaroVazquez nets for Kerala Blasters

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ കഴിഞ്ഞേ കുറെ ദിവസങ്ങളായി തേടുന്ന വാർത്ത അൽവരോ വാസ്ക്‌സിനെ പറ്റിയാണ്. ഇപ്പോൾ പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോ ഈ കാര്യത്തിന് വ്യക്തതാ വരുത്തി ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്.

മാർക്കസിന്റെ റിപ്പോർട്ട്‌ പ്രകാരം നിലവിൽ അൽവരോ വാസ്ക്‌സ് ബ്ലാസ്റ്റേഴ്‌സുമായോ മറ്റൊരു ക്ലബ്ബുമായോ കരാറിൽ എത്തിയിട്ടില്ല.ഇന്ത്യയിൽ നിന്നും മേജർ ലീഗ് സോക്കറിൽ നിന്നും താരത്തിന് ഓഫറുകൾ ലഭിച്ചിട്ടുണ്ട്.ചൈനയിൽ നിന്ന ലഭിച്ച ഓഫർ താരം നിരസിച്ചിരിന്നു.

കഴിഞ്ഞ സീസണിൽ സ്പാനിഷ് ക്ലബ്ബായ സ്പോർട്ടിങ്‌ ഗിജോണിൽ നിന്ന് ഫ്രീ ട്രാൻസ്ഫർ വഴിയാണ് താരം ബ്ലാസ്റ്റേഴ്‌സിലെത്തിയത്. നിലവിൽ താരത്തിന്റെ മാർക്കറ്റ് വാല്യൂ.33.33 മില്യൺ ഇന്ത്യൻ രൂപയാണ്.

കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി 23 മത്സരങ്ങളിൽ നിന്ന് എട്ട് ഗോളും രണ്ട് അസ്സിസ്റ്റും താരം സ്വന്തമാക്കിട്ടുണ്ട്.

ബ്ലാസ്റ്റേഴ്സ് താരങ്ങളെ റാഞ്ചാൻ ISL വമ്പന്മാർക്ക് രംഗത്ത്

നൂറാം മത്സരത്തിനായി സഞ്ജു..