ഇന്ന് (24/10/2021) T20 വേൾഡ് കപ്പിൽ ഇന്ത്യ -പാകിസ്ഥാൻ മത്സരം നടക്കുകയാണ്. ഹോട്ട് സ്റ്റാർ ,സ്റ്റാർസ് സ്പോർട് 1 എന്നിവയിലാണ് ലൈവ് ആസ്വദിക്കാൻ പറ്റുന്നത്. ഹോട്ട് സ്റ്റാർ ചുരുങ്ങിയ ചിലവിൽ കിട്ടുന്നതിന് ചില മാർഗ്ഗങ്ങൾ…
1.flipcart supercoin: 499 ഫ്ലിപ്കാർട്ട് സൂപ്പർ coin ഉപയോഗിച് (redeem) one year Hotstar (Mobile) നമുക്ക് വാങ്ങാം

2.മൊബൈൽ റീചാർജ് :
ഒരു മാസത്തെ വിവിധ മൊബൈൽ റീചാർജ് ചെയ്യുന്നതിനോടൊപ്പം ഒരു വർഷത്തേക്കുള്ള Hotstar (499 plan) ലഭിക്കുന്നതാണ് .
* Jio 499 plan- 28 days 3GB/Day + one year Hotstar (499 plan)
* vi 501 plan- 28 days 3GB/Day + one year Hotstar (499 plan)
* Airtel 499 plan- 28 days 3GB/Day + one year Hotstar (499 plan)
For Jio
(Hotstar റീചാർജ് ചെയ്യുന്നതിനോടൊപ്പം തന്നെ ഓട്ടോമാറ്റിക് ആയി ആക്ടിവേറ്റ് ആവുന്നതാണ് , മൊബൈൽ പ്ലാൻ, existing പ്ലാൻ കഴിഞ്ഞതിനു ശേഷം മാത്രമേ ആക്റ്റീവ് ആവുകയുള്ളൂ . അതുകൊണ്ട് Hotstar ന് വേണ്ടി existing പ്ലാൻ ഉള്ളവർക്കും ഇത് ചെയ്യാവുന്നതാണ് .)
for vi/aritel
(അറിയാവുന്നവർ plese comment )
Tata sky:
വീട്ടിൽ tata sky ഉള്ളവർ tata Sky app ഡൗൺലോഡ് ചെയ്യുക,star sports1 channel സബ്സ്ക്രൈബ് ചെയ്യുക .(Rs.23 ). ഒരു മാസത്തെ ടി 20 ക്രിക്കറ്റ് മൊബൈലിൽ ആസ്വദിക്കാം. (വീട്ടിലെ ആളുകൾക്ക് അതേ സമയം ടിവിയിൽ മറ്റ് പ്രോഗ്രാമുകൾ ആസ്വദിക്കാം)