in

സ്റ്റിമാച്ചിന്റെ പുത്തൻ തന്ത്രങ്ങളുമായി ഇന്ത്യ നാളെ അഫ്ഗാനെ നേരിടാൻ പോകുന്നു…

Igor Stimac in Indian Football Team

ഇപ്പോൾ ഇന്ത്യൻ പരിശീലകൻ സ്ടിമാക്കിന്റെ കഴിവിനെ വിലകുറച്ചു കാണേണ്ടതില്ല. കാരണം, അദ്ദേഹം വന്നതിൽപ്പിന്നെ വലിയ ഫിസിക്കൽ സ്ട്രെങ്ത് ഉള്ള ടീമുകളോടുള്ള സമീപനത്തിൽ മാറ്റം വന്നിട്ടുണ്ട്

പാസിംഗ് ഗെയിമിലെ ഇമ്പ്രൂവ്മെന്റും യുവ താരങ്ങളുടെത് അടക്കം മികച്ച അണ്ടർസ്റ്റാൻഡിങ്ങും ഏത് വലിയ ടീമിനെതിരെയും നമ്മൾ പിടിച്ചു നിൽക്കും എന്നൊരു പ്രതീക്ഷ ഉളവാക്കുന്നു.

അദ്ദേഹം സ്ഥാനം ഏറ്റെടുത്ത സമയത്തു പറഞ്ഞിരുന്നത് ഇന്ത്യയുടെ ഡിഫെൻസ് മോശമാണ് എന്നായിരുന്നു. എന്നാൽ ഇപ്പൊ വലിയ ടീമുകൾക്കെതിരെ നമ്മുടെ ഡിഫെൻസ് മികച്ച പ്രകടനം നടത്തുന്നുണ്ട് എന്നത് സന്തോഷംതോന്നുന്ന കാര്യമാണ്

ഗുർപ്രീത്, ആഷിക്, ബ്രണ്ടൻ തുടങ്ങിയ താരങ്ങൾ ISL ലെ അതേ ഫോം തുടരുന്നതും ഗുണകരമാണ്. അല്ലെങ്കിലും ദേശീയ ടീം ജേഴ്‌സിയിൽ ഇറങ്ങുമ്പോ കളി വേറെ ലെവലാണ്.

മികച്ച അനുഭവസമ്പത്തുള്ള ഒരാളാണ് ടീമിനെ നയിക്കുന്നത് എന്നതും നമുക്ക് കരുത്താണ്. പ്രതീക്ഷിക്കുന്നു അഫ്ഗാനെതിരെ ഒരു വിജയം

ദൈവത്തിന്റെ പോരാളികൾ തോൽക്കാറില്ല വിജയികൾ അവരാണ്

ഫുട്ബാളിന് തന്നെ കളങ്കമായ ഗോൾ കീപ്പർ ചെയ്ത കൊടും ചതിയുടെ കഥ