in , ,

ഇഷാൻ പണ്ഡിത ജംഷഡ്പൂരിൽ തന്നെ തുടരും.

2021 ൽ എഫ് സി ഗോവയിൽ നിന്നാണ് താരം ജംഷഡ്പൂരിലേക്കെതിയത്. ഇന്ത്യൻ സൂപ്പർ ലീഗിൽ 28 മത്സരങ്ങളിൽ നിന്ന് 7 ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്. ഇന്ത്യക്ക് വേണ്ടി മൂന്നു മത്സരങ്ങളും അദ്ദേഹം കളിച്ചിട്ടുണ്ട്.

കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി കറങ്ങി നടക്കുന്ന അഭ്യൂഹങ്ങളാണ് ഇഷാൻ പണ്ഡിത ബ്ലാസ്റ്റേഴ്‌സിലേക്കന്നുള്ളത്. എന്നാൽ അദ്ദേഹം എങ്ങോട്ടേക്കും പോകുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പ്രമുഖ മാധ്യമ പ്രവർത്തകനായ ഡെബാപ്രിയ. അദ്ദേഹത്തിന്റെ റിപ്പോർട്ടിലേക്ക്.

2023 മെയ്‌ വരെ നിലവിൽ താരത്തിന് ജംഷഡ്പൂർ എഫ് സി യിൽ കരാറുണ്ട്.24 വയസ്സാണ് താരത്തിന്റെ പ്രായം. കഴിഞ്ഞ സീസണിൽ ജംഷഡ്പൂർ എഫ് സി യേ ഷിൽഡ് ജേതാക്കളാക്കിയതിൽ നിർണായക പങ്ക് വഹിച്ച താരമാണ് അദ്ദേഹം.

നിലവിൽ 10.42 മില്യൺ ഇന്ത്യൻ രൂപയാണ് താരത്തിന്റെ മാർക്കറ്റ് വാല്യൂ. സെന്റർ ഫോർവേഡാണ് താരത്തിന്റെ ഇഷ്ട പൊസിഷൻ. ഇരു വിങ്ങുകളിലും താരത്തിന് കളിക്കാൻ സാധിക്കും.

2021 ൽ എഫ് സി ഗോവയിൽ നിന്നാണ് താരം ജംഷഡ്പൂരിലേക്കെതിയത്. ഇന്ത്യൻ സൂപ്പർ ലീഗിൽ 28 മത്സരങ്ങളിൽ നിന്ന് 7 ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്. ഇന്ത്യക്ക് വേണ്ടി മൂന്നു മത്സരങ്ങളും അദ്ദേഹം കളിച്ചിട്ടുണ്ട്.

ബ്ലാസ്റ്റേഴ്സിന് ഇത് രോമാഞ്ചം..! ഏഷ്യയിലെ ത്രീയിൽ ബ്ലാസ്റ്റേഴ്‌സ്, ലോകത്തിൽ മികച്ചത് റയലും ബാഴ്സയും

Exclusive :ബ്ലാസ്റ്റേഴ്‌സ് പ്രീ-സീസൺ ഓഗസ്റ്റ് 5-ന് തുടങ്ങും, വിക്ടർ ചേട്ടൻ ഓഗസ്റ്റ് 1-ന് കൊച്ചിയിൽ