in

LOVELOVE LOLLOL AngryAngry OMGOMG CryCry

എല്ലാ വിജയവും ലോകകപ്പ് വിജയിച്ചത് പോലെ തന്നെയാണ് ആഘോഷിക്കുന്നത്; ഇവാൻ വുകമനോവിച്

തങ്ങൾ എല്ലാം വിജയവും ലോകകപ്പ് വിജയിച്ചത് പോലെ തന്നെയാണ് ആഘോഷിക്കുന്നത് എന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്. ജംഷഡ്പൂർ എഫ് സി പരിശീലകന്റെ വിവാദ പ്രസ്താവനക്കുള്ള മറുപടിയുമായിയാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറഞ്ഞു തുടങ്ങിയത് .

നാളെ നടക്കാനിരിക്കുന്ന ജംഷഡ്പൂർ എഫ് സി കേരള ബ്ലാസ്റ്റേഴ്‌സ് സെമി ഫൈനൽ മത്സരത്തിൻ മുന്നോടിയായി നടന്ന പ്രെസ്സ് കോൺഫ്രൻസിലാണ് അദ്ദേഹം മനസ്സ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

ശെരിയാണ് ഞങ്ങൾ മത്സരങ്ങൾ വിജയിച്ചാൽ ലോകകപ്പ്‌ വിജയിച്ച രീതിയിൽ തന്നെയാണ് ആഘോഷിക്കുന്നത്.കാരണം ഓരോ വിജയവും ഞങ്ങളക്ക് പ്രാധാനമാണ്, ഓരോ മത്സരവും ഞങ്ങൾ വീറോടെ തന്നെയാണ് പൊരുതുന്നത്.അത് കൊണ്ട് തന്നെ വിജയിച്ചാൽ അത് ആഘോഷിക്കപ്പെടേണ്ടതാണെന്ന് ഇവാൻ കൂട്ടിച്ചേർത്തു.

കഴിഞ്ഞ സെമി ഫൈനൽ മത്സരത്തിൻ ശേഷം ജംഷഡ്പൂർ എഫ് സി പരിശീലകൻ ഓവെൻ കോയൽ നടത്തിയ വിവാദ പ്രസ്താവനക്കുള്ള ചുട്ട മറുപടി തന്നെയാണ് ഇവാൻ വുകമനോവിച്ചിന്റെ ഈ വാക്കുകൾ.

തനിക്ക് എങ്ങനെ വരാതെ ഇരിക്കാൻ കഴിയും…

റോസനേരി ചരിത്രം കുറിക്കുമോ ഇത്തവണ സിരി എയിൽ