in , ,

LOVELOVE CryCry LOLLOL AngryAngry OMGOMG

ആർക്കും തോൽപിക്കാൻ കഴിയാത്ത ടീമായി താൻ ബ്ലാസ്റ്റേഴ്‌സിനെ മാറ്റിയെടുക്കുമെന്ന് ഇവാൻ വുകമനോവിച്

ആർക്കും തോൽപിക്കാൻ കഴിയാത്ത ടീമായി താൻ കേരള ബ്ലാസ്റ്റേഴ്‌സിനെ മാറ്റിയെടുക്കുമെന്ന് മുഖ്യ പരിശീലകൻ ഇവാൻ വുകമനോവിച്. ബ്ലാസ്റ്റേഴ്‌സുമായി 2025 വരെയുള്ള കരാർ അദ്ദേഹം ഒപ്പിട്ടിരുന്നു. മനോരമക്ക്‌ അദ്ദേഹം നൽകിയ അഭിമുഖത്തിലാണ് ഇവാൻ മനസ്സ് തുറന്നത്. ഇവാന്റെ വാക്കുകളിലേക്ക്.

കേരള ബ്ലാസ്റ്റേഴ്‌സിനെ ആർക്കും തോല്പിക്കാൻ കഴിയാത്ത ടീമാക്കി താൻ മാറ്റും.അങ്ങനെ പെട്ടെന്ന് തോറ്റു കൊടുക്കാൻ തങ്ങൾ ഒരുക്കമല്ല. ഓരോ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളും അവരവരുടെ ആഭ്യന്തര ടീമുകളിലേ പ്രാധാന താരങ്ങളാക്കി താൻ മാറ്റും. അതാണ് തന്റെ ആഗ്രഹം.

ട്രോഫികൾ നേടുമെന്ന് താൻ പറയില്ല.വാഗ്ദാനങൾ നൽകുകയെന്നത് ശെരിയായ കാര്യമല്ല.എങ്കിലും ഞാൻ നിങ്ങളോട് പറയുന്നു ബ്ലാസ്റ്റേഴ്‌സ് ഇനിയും ഒട്ടേറെ മെച്ചപ്പെടും. ഒട്ടേറെ നല്ല നിമിഷങ്ങൾ ഇനിയും ബ്ലാസ്റ്റേഴ്‌സ് നൽകും.

കഴിഞ്ഞ സീസൺ ഞങ്ങൾ വളരെ മാനോരമായി തന്നെയാണ് കളിച്ചത്.ഫൈനലിൽ എത്തിയത് തന്നെ വലിയ ഒരു അംഗീകാരമാണ്.ഞങ്ങൾ വളരെ മനോഹരമായ ഫുട്ബോളാണ് കളിച്ചത്. അത് കൊണ്ട് തന്നെ ഞങ്ങൾ അഭിമാനിക്കുന്നു എന്നും ഇവാൻ കൂട്ടിച്ചേർത്തു.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ പറ്റി ഇവാൻ പറഞ്ഞത് ഇങ്ങനെയാണ്.ആരാധകരുടെ പിന്തുണ തന്നെ രോമാഞ്ചം കൊള്ളിക്കുന്ന ഒന്നാണ്.ആരാധകർ തന്നെയാണ് ഏതൊരു ക്ലബ്ബിന്റെ ഊർജവും.ബ്ലാസ്റ്റേഴ്‌സിലും ആരാധകർ തന്നെയാണ് തങ്ങളുടെ ഊർജമെന്നും ഇവാൻ പറയുന്നു.

ഇന്നെങ്കിലും മുംബൈ ജയിക്കുമോ??

വിരാട് കോഹ്ലി ഇനി ചെയ്യേണ്ടത് എന്ത്??