in , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

അമിത പ്രതിരോധത്തിലേക്ക് പോകില്ലെന്ന് ഇവാൻ വുകമനോവിച്..

ഇന്ന് വൈകിട്ട് 7:30 ക്കാണ് കേരള ബ്ലാസ്റ്റേഴ്‌സ് ജംഷഡ്പൂർ എഫ് സി രണ്ടാം പാദ സെമി ഫൈനൽ. ആദ്യ പാദത്തിൽ സഹൽ അബ്ദുൽ സഹൽ നേടിയ ഏക ഗോളിൽ ബ്ലാസ്റ്റേഴ്‌സ് വിജയിച്ചിരുന്നു.

അമിത പ്രതിരോധത്തിലേക്ക് പോകില്ലെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്. ഇന്ന് നടക്കാനിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ജംഷഡ്പൂർ എഫ് സി സെമി ഫൈനൽ മത്സരത്തിന് മുന്നോടിയായി നടന്ന പ്രെസ്സ് കോൺഫറൻസിലാണ് അദ്ദേഹം മനസ്സ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

അവസാന മത്സരത്തിലേക്ക് ഞങ്ങൾ ശ്രദ്ധിക്കുന്നില്ല.1-0 ലീഡ് ഫൈനൽ കേറുമെന്ന് ഉറപ്പുള്ള ലീഡ് ഒന്നുമല്ല.ഇന്നത്തേത് പുതിയ ഒരു മത്സരമാണ്. ആ മത്സരത്തിലാണ് ഞങ്ങളുടെ ശ്രദ്ധ.

ഞങ്ങൾ 0-0 എന്നാ നിലയിൽ തന്നെയാണ് കളിക്കാൻ പോകുന്നത്. അടുത്ത 90 മിനിറ്റും ഞങ്ങൾ പൊരുതും.സീസണിന്റെ തുടക്കം മുതൽ എല്ലാ മത്സരവും തങ്ങൾ ഇങ്ങനെ തന്നെയാണ് കളിക്കുന്നതെന്നും ഇവാൻ കൂട്ടിച്ചേർത്തു.

ഇന്ന് വൈകിട്ട് 7:30 ക്കാണ് കേരള ബ്ലാസ്റ്റേഴ്‌സ് ജംഷഡ്പൂർ എഫ് സി രണ്ടാം പാദ സെമി ഫൈനൽ. ആദ്യ പാദത്തിൽ സഹൽ അബ്ദുൽ സഹൽ നേടിയ ഏക ഗോളിൽ ബ്ലാസ്റ്റേഴ്‌സ് വിജയിച്ചിരുന്നു.

ഇവാന് നന്ദി പറഞ്ഞു ഇന്ത്യൻ പരിശീലകൻ

പ്രീമിയർ ലീഗ് കിരീടം മാഞ്ചെസ്റ്റെർ സിറ്റി കൈവിടുമോ