in , ,

LOVELOVE

യൂറോപ്യൻ ക്ലബ്ബുകൾക്ക് ഇത് എന്ത് പറ്റി??, ജുവന്റസും ഇന്ത്യയിലേക്ക്..

ഇപ്പോൾ അത്തരത്തിലുള്ള ഒരു വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്.പ്രമുഖ ഫുട്ബോൾ പേജായ 90nd സ്റ്റോപ്പജാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്. തങ്ങളുടെ ട്വിറ്റർ അക്കൗണ്ട് വഴിയാണ് പേജ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്.

ഇന്ത്യൻ ഫുട്ബോൾ വളർച്ചയുടെ പാതയിലാണെന്ന് സൂചിപ്പിക്കുന്നത് തന്നെയാണ് ലഭിക്കുന്ന ഏറ്റവും പുതിയ വിവരങ്ങൾ. ഒട്ടേറെ യൂറോപ്യൻ ക്ലബ്ബുകൾ ഇന്ത്യയിലെ മുതൽ മുടക്കാൻ ശ്രമിക്കുകയാണ്. ഇന്ത്യൻ ക്ലബ്ബുകളെ സ്വന്തമാക്കാനും ഇന്ത്യൻ ക്ലബ്ബുകളോട് ഒപ്പം പ്രവർത്തിക്കാനും യൂറോപ്യൻ വമ്പൻ ക്ലബ്ബുകൾ രംഗത്ത് വരുന്നുണ്ട്.

മാഞ്ചേസ്റ്റർ യുണൈറ്റഡ് ഈസ്റ്റ്‌ ബംഗാളിനേ സ്വന്തമാക്കാൻ ശ്രമിച്ചത് ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ്.സേവിയ്യ ബംഗളുരു യുണൈറ്റഡുമായി പ്രവർത്തിക്കാൻ ആഗ്രഹിച്ചത് മറ്റു ഒരു ഉദാഹരണമാണ്. മാത്രമല്ല ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ സ്കോട്ടീഷ് ക്ലബ്ബായ റേഞ്ചഴ്‌സായി സഹകരിച്ചു പ്രവർത്തിക്കുമെന്ന വാർത്തയും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

ഇപ്പോൾ അത്തരത്തിലുള്ള ഒരു വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്.പ്രമുഖ ഫുട്ബോൾ പേജായ 90nd സ്റ്റോപ്പജാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്. തങ്ങളുടെ ട്വിറ്റർ അക്കൗണ്ട് വഴിയാണ് പേജ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്.

ഐ ലീഗ് ക്ലബ്ബായ മുഹമ്മദൻസിന് വേണ്ടി 3 യൂറോപ്യൻ ക്ലബ്ബുകൾ രംഗത്ത്. ജുവന്റസ് അടങ്ങുന്നതാണ് ഈ മൂന്നു ക്ലബ്ബുകൾ.മറ്റു രണ്ട് ക്ലബ്ബുകൾ ഇംഗ്ലീഷ് ക്ലബ്ബായ ഫുൾഹാമും ടർക്കിഷ് ക്ലബ്ബായ ബെസ്കിറ്റസുമാണ്. എന്നാൽ ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം മുഹമ്മദൻസ് ഫുൾഹാമുമ്മായി പ്രവർത്തിക്കാനാണ് ഏറ്റവും കൂടുതൽ സാധ്യത.

മാഞ്ചേസ്റ്റർ യുണൈറ്റഡിന്റെ സീസണിലെ മികച്ച താരം റൊണാൾഡോ..

പി എസ് ജി യുടെ ചാമ്പ്യൻസ് ലീഗ് മോഹങ്ങൾ പൂവണയിക്കാൻ ദി സ്പെഷ്യൽ വൺ എത്തുന്നു..