in , ,

LOVELOVE

ഡെവലപ്പ്മെന്റ് ലീഗിൽ അപരാചിത കുതിപ് തുടർന്ന് ബ്ലാസ്റ്റേഴ്‌സ്, റൊണാൾഡോയുടെ ഗോൾ ആഘോഷം അനുകരിച്ചു താരങ്ങൾ..

കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം മെയ്‌ 4 ന്ന് ഗോവെക്കെതിരെയാണ്.ലീഗിലെ അവസാന മത്സരം മെയ്‌ 12 ന്ന് ബാംഗ്ലൂർ എഫ് സി ക്കെതിരെയാണ്.ഇന്ത്യൻ സൂപ്പർ ലീഗിൽ കൈവിട്ട കിരീടം ഡെവലപ്പ്മെന്റ് ലീഗിൽ നേടാൻ ബ്ലാസ്റ്റേഴ്‌സ് യുവ നിരക്ക് സാധിക്കട്ടെ.

മികച്ച യുവ താരങ്ങളെ കണ്ടെത്തുന്നതിന്റെ ഭാഗമായി ഇന്ത്യൻ സൂപ്പർ ലീഗിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ലീഗാണ് ഡെവലപ്മെന്റ് ലീഗ്. തുടർച്ചയായ വിജയങ്ങളോട് ലീഗിൽ തങ്ങളുടെ അപ്രമാദിത്യം തുടരുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.തുടർച്ചയായ നാല് മത്സരങ്ങൾ വിജയിച്ചു നിലവിൽ പോയിന്റ് ടേബിളിൽ ഒന്നാമതാണ് ബ്ലാസ്റ്റേഴ്‌സ്.

ഇന്നലെ നടന്ന മത്സരത്തിൽ ജംഷദ്പൂർ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ബ്ലാസ്റ്റേഴ്‌സ് വിജയിച്ചു.യുവ താരം നിഹാൽ നേടിയ രണ്ട് ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് വിജയിച്ചത്. ഗോൾ നേടിയ ശേഷം റൊണാൾഡോയുടെ ഗോൾ ആഘോഷം കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ അനുകരിച്ചു.

നിലവിൽ ലീഗിൽ ഒന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. കളിച്ച നാല് കളികളിൽ നാലും ബ്ലാസ്റ്റേഴ്‌സ് വിജയിച്ചു. നാല് കളികളിൽ നിന്ന് എട്ടു പോയിന്റാണ് ബ്ലാസ്റ്റേഴ്‌സ് നേടിയത്.നിലവിൽ ബാംഗ്ലൂർ എഫ് സി യും കേരള ബ്ലാസ്റ്റേഴ്‌സും മാത്രമാണ് ലീഗിൽ തോൽവി അറിയാതെ മുന്നേറുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം മെയ്‌ 4 ന്ന് ഗോവെക്കെതിരെയാണ്.ലീഗിലെ അവസാന മത്സരം മെയ്‌ 12 ന്ന് ബാംഗ്ലൂർ എഫ് സി ക്കെതിരെയാണ്.ഇന്ത്യൻ സൂപ്പർ ലീഗിൽ കൈവിട്ട കിരീടം ഡെവലപ്പ്മെന്റ് ലീഗിൽ നേടാൻ ബ്ലാസ്റ്റേഴ്‌സ് യുവ നിരക്ക് സാധിക്കട്ടെ.

Xherdan Shaqiri has told his agent that he wants to leave Liverpool and a move to one city in particular looks most likely, according to reports.

ഡിഫെൻസ് v/s അറ്റാക്കിങ്

ഇന്ത്യൻ ഫുട്ബോളിന് അപമാനമായി ഗോവൻ ഫുട്ബോൾ..