in , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

തരംഗമായി കേരള ബ്ലാസ്റ്റേഴ്‌സിന്റെ “Comeback kings” വീഡിയോ..

2014 ലാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്ഥാപിതമായത്. കേരള ബ്ലാസ്റ്റേഴ്‌സും ആരാധക കൂട്ടായ്മയായ മഞ്ഞപടയും ലോക ശ്രദ്ധ ആദ്യ സീസണിൽ തന്നെ ആകർഷിച്ചതാണ്. പക്ഷെ ഇത് വരെ ബ്ലാസ്റ്റേഴ്‌സിന് ഒരു കിരീടം പോലും നേടാൻ സാധിച്ചിട്ടില്ല.

കേരള ബ്ലാസ്റ്റേഴ്‌സ് ഓരോ മലയാളികളുടെയും വികാരമാണ്. ഒരു മലയാളികളുടെയും ജീവിതത്തിന്റെ ഭാഗം കൂടിയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.ഇപ്പോൾ ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ഔദ്യോഗിക യു ട്യൂബ് ചാനലിലൂടെ തങ്ങളുടെ ചരിത്രം പറയുന്ന വീഡിയോ പുറത്തിരിക്കുകയാണ്.

 “The comeback kings” എന്ന് പേരാണ് ബ്ലാസ്റ്റേഴ്‌സ് ഈ പരമ്പരക്ക് നൽകിയിരിക്കുന്നത്. പരമ്പരയിലെ ആദ്യത്തെ എപ്പിസോഡ് ഇന്ന് ഏഴു മണിക്ക് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക യു ട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു കഴിഞ്ഞു. ഇതിനോടകം തന്നെ മലയാളികൾ ഈ പരമ്പര ഏറ്റെടുത്തു കഴിഞ്ഞു.

ഇത് വരെയും പരമ്പര എത്ര എപ്പിസോഡ് ഉണ്ടെന്ന് ബ്ലാസ്റ്റേഴ്‌സ് വ്യക്തമാക്കിട്ടില്ല. എന്നും ബ്ലാസ്റ്റേഴ്‌സിനെ സ്നേഹിച്ച മലയാളി ആരാധകർ ഇതിനോടകം തന്നെ ഈ പരമ്പര ഏറ്റെടുത്തു കഴിഞ്ഞു. അടുത്ത ഭാഗത്തിനായി നമുക്ക് കാത്തിരിക്കാം.

2014 ലാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്ഥാപിതമായത്. കേരള ബ്ലാസ്റ്റേഴ്‌സും ആരാധക കൂട്ടായ്മയായ മഞ്ഞപടയും ലോക ശ്രദ്ധ ആദ്യ സീസണിൽ തന്നെ ആകർഷിച്ചതാണ്. പക്ഷെ ഇത് വരെ ബ്ലാസ്റ്റേഴ്‌സിന് ഒരു കിരീടം പോലും നേടാൻ സാധിച്ചിട്ടില്ല.

ബാഴ്സയ്ക്കും ലെവൻഡോവ്സ്കിക്കും ബയേണിന്റെ ഭീഷണി

ബ്ലാസ്റ്റേഴ്സിന്റെ ബുദ്ദികേന്ദ്രത്തിനെ ഹൈദരാബാദ് റാഞ്ചി KBFC transfer