in

LOVELOVE OMGOMG LOLLOL AngryAngry CryCry

ബാഴ്സക്കും റയലിനും യുണൈറ്റഡിനും ഒപ്പം ടോപ്പ് 15ൽ ബ്ലാസ്റ്റേഴ്സ്…

ഇന്ത്യൻ സൂപ്പർ ലീഗ് തുടങ്ങിയ കാലം മുതൽ തന്നെ ഫാൻ അവാർഡുകൾ എല്ലാം കേരളബ്ലാസ്റ്റേഴ്സ് സോഷ്യൽമീഡിയ പിൻബലത്തിൽ കൂടി കയ്യടക്കി വെച്ചിരിക്കുകയാണ്. ഫാൻ ഗോൾ ഓഫ് ദി വീക്ക് ഫാൻസ് പ്ലെയർ ഓഫ് ദി മന്ത് തുടങ്ങിയ അവാർഡുകൾ എല്ലാം കേരള ബ്ലാസ്റ്റേഴ്സ് കുത്തകയാക്കി വച്ചിരിക്കുന്നത് തുടങ്ങിയിട്ട് കാലം കുറെയായി.

ഇന്ത്യൻ മണ്ണിൽ മറ്റൊരു ഫുട്ബോൾ ക്ലബ്ബിന് പോലും അവകാശപ്പെടാൻ കഴിയാത്ത പലതും ചുരുങ്ങിയ കാലയളവിൽ തന്നെ സ്വന്തമാക്കുവാൻ കേരള ബ്ലാസ്റ്റേഴ്സ് എന്ന ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബിന് കഴിഞ്ഞിട്ടുണ്ട്. ക്ലബ് രൂപീകരിച്ച പത്തു വർഷം തികയുന്നതിനു മുൻപുതന്നെ ആരാധകരുടെ ഹൃദയത്തിൽ ഇത്രമേൽ സ്വീകാര്യത പിടിച്ചുപറ്റിയ ഒരു ക്ലബ്ബ് ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിൽ ഇതിനുമുൻപ് ഉണ്ടായിട്ടില്ല.


ഇന്ത്യൻ സൂപ്പർ ലീഗ് തുടങ്ങിയ കാലം മുതൽ തന്നെ ഫാൻ അവാർഡുകൾ എല്ലാം കേരളബ്ലാസ്റ്റേഴ്സ് സോഷ്യൽമീഡിയ പിൻബലത്തിൽ കൂടി കയ്യടക്കി വെച്ചിരിക്കുകയാണ്. ഫാൻ ഗോൾ ഓഫ് ദി വീക്ക് ഫാൻസ് പ്ലെയർ ഓഫ് ദി മന്ത് തുടങ്ങിയ അവാർഡുകൾ എല്ലാം കേരള ബ്ലാസ്റ്റേഴ്സ് കുത്തകയാക്കി വച്ചിരിക്കുന്നത് തുടങ്ങിയിട്ട് കാലം കുറെയായി.

ഈ സോഷ്യൽ മീഡിയ മേധാവിത്വത്തിൽ കൂടി ഒരു ഏഷ്യൻ റെക്കോഡ് കൂടി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി കെ ലഭിച്ചിരിക്കുകയാണ്. പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാം ഇന്ററാക്ഷൻ റേറ്റിൽ ബ്ലാസ്റ്റേഴ്‌സ് ഏഷ്യൻ ഫുട്‌ബോൾ ക്ലബ്ബുകളിൽ ഒന്നാം സ്ഥാനത്ത് വന്നിരിക്കുന്നു.

ഇതേ മാനദണ്ഡങ്ങൾ വച്ചുള്ള കണക്കെടുപ്പ് ആഗോളതലത്തിൽ നടക്കുമ്പോൾ പന്ത്രണ്ടാം സ്ഥാനത്താണ് നിലവിൽ കേരളബ്ലാസ്റ്റേഴ്സ് നിൽക്കുന്നത്. ആദ്യ രണ്ട് സ്ഥാനങ്ങളിൽ സ്പാനിഷ് ക്ലബ് കളായ ബാഴ്സലോണ, റയൽ മാഡ്രിഡ് എന്നിവരാണ്.

ആ താരം ഇന്ത്യക്ക് വേണ്ടി 100 ടെസ്റ്റ് പൂർത്തിയാക്കുന്നത് കാണാൻ താൻ ആഗ്രഹിക്കുന്നുവെന്ന് റിക്കി പോണ്ടിങ്..

ബ്ലാസ്റ്റേഴ്സിനായി കളിക്കാൻ ആണ് ആഗ്രഹം; സുഹൈർ മനസ്സ് തുറക്കുന്നു