in , ,

LOVELOVE

ആ താരം ഇന്ത്യക്ക് വേണ്ടി 100 ടെസ്റ്റ് പൂർത്തിയാക്കുന്നത് കാണാൻ താൻ ആഗ്രഹിക്കുന്നുവെന്ന് റിക്കി പോണ്ടിങ്..

ഓസ്ട്രേലിയ ക്രിക്കറ്റിന്റെ എക്കാലത്തെയും മികച്ച ക്യാപ്റ്റനും നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗ് ടീമായ ഡൽഹി ക്യാപിറ്റൽസിന്റെ മുഖ്യ പരിശീലകൻ കൂടിയായ റിക്കി പോണ്ടിങ് ഒരു ഇന്ത്യൻ യുവതാരത്തെ വാനോളം പുകഴ്ത്തി കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്.ഡൽഹി ക്യാപിറ്റൽസ് പോഡ്കാസ്റ്റിന് കൊടുത്ത അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

ഇന്ത്യൻ യുവതാരവും ഡൽഹി ക്യാപിറ്റൽസിന്റെ ഓപ്പൺറുമായ പ്രിത്വി ഷായെയാണ് റിക്കി പോണ്ടിങ് വാനാളോം പുകഴ്ത്തിയത്.നിലവിൽ ഡൽഹി ക്യാപിറ്റൽസിന് വേണ്ടി മികച്ച പ്രകടനമാണ് ഷാ പുറത്തെയെടുക്കുന്നത്.പോണ്ടിങ്ങിന്റെ വാക്കുകളിലേക്ക്.

പ്രിത്വി വളരെ മികച്ച രീതിയിയിലാണ് ബാറ്റ് ചെയ്യുന്നത്. തന്റെ പ്രതിഭയോട് നീതി പുലർത്തി തന്നെയാണ് അദ്ദേഹം ബാറ്റ് ചെയ്യുന്നത്.അദ്ദേഹം തന്നെക്കാൾ പ്രതിഭയുള്ള താരമാണ്. ഇന്ത്യക്ക് വേണ്ടി 100 ടെസ്റ്റ് കളിക്കുന്ന താരമായി അദ്ദേഹത്തിനെ തനിക്ക്‌ മാറ്റണമെന്നും പോണ്ടിങ് കൂട്ടിച്ചേർത്തു.

ഇന്ത്യൻ പ്രീമിയർ ലീഗ് മെഗാതാരലേലത്തിന് മുന്നോടിയായി ഡൽഹി ക്യാപിറ്റൽസ് ടീമിൽ നിലനിർത്തിയ താരങ്ങളിൽ ഒരാളായിരുന്നു പ്രിത്വി ഷാ.നിലവിൽ മികച്ച ഫോമിലാണ് താരം ബാറ്റ് ചെയ്യുന്നത്. ഈ സീസണിൽ ഡൽഹിക്ക് വേണ്ടി ഇതിനോടകം രണ്ട് ഫിഫ്റ്റി താരം സ്കോർ ചെയ്തു കഴിഞ്ഞു.

റയൽ മാഡ്രിഡ് ആരാധകർക്ക് എതിരെ രൂക്ഷവിമർശനവുമായി ബ്രസീലിയൻ സൂപ്പർ താരം

ബാഴ്സക്കും റയലിനും യുണൈറ്റഡിനും ഒപ്പം ടോപ്പ് 15ൽ ബ്ലാസ്റ്റേഴ്സ്…