in , ,

LOVELOVE CryCry LOLLOL OMGOMG AngryAngry

വാസ്ക്‌സിന് ഔദ്യോഗിക യാത്രയപ്പ് നൽകി ബ്ലാസ്റ്റേഴ്‌സ്..

ഇപ്പോൾ ഇതേ സ്നേഹം കേരള ബ്ലാസ്റ്റേഴ്‌സും വാസ്ക്‌സിനോട് കാണിച്ചിരിക്കുകയാണ്.കേരള ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി താരത്തിന് യാത്രയപ്പ് നൽകിയിരിക്കുകയാണ്. തങ്ങളുടെ സമൂഹ മാധ്യമങ്ങൾ വഴിയാണ് ബ്ലാസ്റ്റേഴ്‌സ് ഇത് ചെയ്തത്.

കേരള ബ്ലാസ്റ്റേഴ്‌സ് കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് വാസ്ക്‌സ്. കഴിഞ്ഞ സീസൺ മാത്രമേ താരം ബ്ലാസ്റ്റേഴ്‌സിൽ കളിച്ചുട്ടുള്ളു. എങ്കിലും ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് പ്രിയപെട്ടവനായിരുന്നു താരം.

ഈ വരുന്ന സീസണിലും താരം ബ്ലാസ്റ്റേഴ്‌സിൽ തുടരുമെന്ന് കരുതിയെങ്കിലും അത് ഉണ്ടായില്ല. ബ്ലാസ്റ്റേഴ്‌സ് ആരാധകരെ നിരാശ പെടുത്തി കൊണ്ട് താരം ഗോവയിലേക്ക് കൂടുമാറിയിരുന്നു. എങ്കിലും തന്റെ പല ഇൻസ്റ്റാഗ്രാം സ്റ്റോറികളിലും പോസ്റ്റുകളിലും താരം ബ്ലാസ്റ്റേഴ്‌സിനെ പിന്തുണച്ചു രംഗത്ത്‌ എത്തിയിരുന്നു.

ഇപ്പോൾ ഇതേ സ്നേഹം കേരള ബ്ലാസ്റ്റേഴ്‌സും വാസ്ക്‌സിനോട് കാണിച്ചിരിക്കുകയാണ്.കേരള ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി താരത്തിന് യാത്രയപ്പ് നൽകിയിരിക്കുകയാണ്. തങ്ങളുടെ സമൂഹ മാധ്യമങ്ങൾ വഴിയാണ് ബ്ലാസ്റ്റേഴ്‌സ് ഇത് ചെയ്തത്.

കഴിഞ്ഞ സീസണിലെ മറക്കാൻ ആഗ്രഹിക്കാത്ത നിമിഷങ്ങൾക്ക് നന്ദി എന്നാ അടിക്കുറിപ്പ് അടങ്ങിയ പോസ്റ്റാണ് ബ്ലാസ്റ്റേഴ്‌സ് സമൂഹ മാധ്യമങ്ങളിൽ പങ്ക് വെച്ചത്.കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സിനെ ഫൈനൽ വരെ എത്തിച്ചതിൽ നിർണായക പങ്ക് വഹിച്ച താരമാണ് വാസ്ക്‌സ്.23 മത്സരങ്ങളിൽ നിന്ന് എട്ട് ഗോളും രണ്ട് അസ്സിസ്റ്റും അദ്ദേഹം സ്വന്തമാക്കിയിരുന്നു.

തനിക്ക് ഇന്ത്യക്ക് വേണ്ടി ലോകകപ്പ് ജയിക്കണമെന്ന് ഹാർദിക് പാന്ധ്യ..

ബാലൻ ഡിയോർ ബെൻസിമക്ക് തന്നെ നൽകണമെന്ന് മെസ്സി..