in ,

LOVELOVE

കോഹ്ലി ക്ഷമയോടെ ബാറ്റ് ചെയ്യണമെന്ന് മുൻ ഇന്ത്യൻ ഇതിഹാസ താരം..

കോഹ്ലി മികച്ച ഒരു കളിക്കാരനാണ്.അദ്ദേഹം മികച്ച കഴിവുള്ള താരമാണ്. അദ്ദേഹത്തിന്റെ കഴിവ് ഇപ്പോഴും അദ്ദേഹത്തിലുണ്ട്.അത് കൊണ്ട് തന്നെ അദ്ദേഹം കുറച്ചു ക്ഷമയോടെ ബാറ്റ് ചെയ്താൽ തിരകെ ഫോമിലേക്ക് എത്താം എന്നും സുനിൽ ഗവസ്‌കർ കൂട്ടിചേർത്തു.

വിരാട് കോഹ്ലി ക്ഷമയോടെ ബാറ്റ് ചെയ്യണമെന്ന് മുൻ ഇന്ത്യൻ ഇതിഹാസ താരം സുനിൽ ഗവസ്‌കർ. ഇന്നത്തെ മത്സരത്തിൽ കോഹ്ലി പൂജ്യത്തിന് പുറത്തായതിന് ശേഷം കമന്ററി ബോക്സിൽ ഉണ്ടായിരുന്ന ഹർഷ ബോഗലെയുടെ ചോദ്യത്തിന് മറുപടിയായിയാണ് കോഹ്ലിയുടെ പ്രകടനത്തെ പറ്റി അദ്ദേഹം മനസ്സ് തുറന്നത്.

മോശം പ്രകടനങൾക്ക് ശേഷം കോഹ്ലി നിങ്ങളുടെ അരികെ വന്നാൽ നിങ്ങൾ എന്ത് ഉപദേശം നൽകുമെന്നായിരുന്നു ഹർഷ ബോഗലെയുടെ ചോദ്യം.താമശരൂപണേ സച്ചിന്റെ അടുത്ത് പോകാൻ ആവശ്യം പെടുമെന്ന് അദ്ദേഹം മറുപടി നൽകി.

കോഹ്ലി മികച്ച ഒരു കളിക്കാരനാണ്.അദ്ദേഹം മികച്ച കഴിവുള്ള താരമാണ്. അദ്ദേഹത്തിന്റെ കഴിവ് ഇപ്പോഴും അദ്ദേഹത്തിലുണ്ട്.അത് കൊണ്ട് തന്നെ അദ്ദേഹം കുറച്ചു ക്ഷമയോടെ ബാറ്റ് ചെയ്താൽ തിരകെ ഫോമിലേക്ക് എത്താം എന്നും സുനിൽ ഗവസ്‌കർ കൂട്ടിചേർത്തു.

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബാറ്റസ്മാനാണ് സുനിൽ ഗവസ്‌കർ. 1983 ലോകകപ്പ് വിജയിച്ച ഇന്ത്യൻ ടീം അംഗവുമായിരുന്നു അദ്ദേഹം.

വിദേശതാരത്തെ നിലനിർത്താൻ ബ്ലാസ്റ്റേഴ്‌സ്; കരാർ ചർച്ചകൾക്ക് നീക്കം

തീരുമാനം മാറ്റി, ലയണൽ മെസ്സി അർജന്റീന ടീമിലേക്ക് തിരിച്ചെത്തും!!