in , ,

CryCry OMGOMG AngryAngry LOVELOVE LOLLOL

പൂട്ടിയ ബ്ലാസ്റ്റേഴ്‌സ് വിടുമോ??, മാർക്കസിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് ഇതാണ്..

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സങ്കടം നൽകുന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ബ്ലാസ്റ്റേഴ്‌സിൽ നിന്ന് ഇനിയും താരങ്ങളെ പുറത്താക്കിയേക്കും എന്ന വാർത്ത പുറത്ത് വന്നിരുന്നു. ഇതിനെ തുടർന്നു ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്ത് വിട്ടിരിക്കുകയാണ് പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോ

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സങ്കടം നൽകുന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ബ്ലാസ്റ്റേഴ്‌സിൽ നിന്ന് ഇനിയും താരങ്ങളെ പുറത്താക്കിയേക്കും എന്ന വാർത്ത പുറത്ത് വന്നിരുന്നു. ഇതിനെ തുടർന്നു ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്ത് വിട്ടിരിക്കുകയാണ് പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോ.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ യുവ താരം പൂട്ടിയയെ സംബന്ധിച്ചുള്ള അപ്ഡേറ്റാണ് ഇത്. തന്റെ ട്വിറ്റർ അക്കൗണ്ട് വഴിയാണ് അദ്ദേഹം ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്. അദ്ദേഹത്തിന്റെ റിപ്പോർട്ട്‌ നമുക്ക് പരിശോധിക്കാം.

കേരള ബ്ലാസ്റ്റേഴ്‌സ് പൂട്ടിയയെ വിട്ട് നൽകുമോ എന്നാ ചോദ്യത്തിന് മറുപടിയുമായിയാണ് അദ്ദേഹം പറഞ്ഞു തുടങ്ങിയത്.കേരള ബ്ലാസ്റ്റേഴ്‌സ് പൂട്ടിയയെ വിട്ട് നൽകണമെകിൽ അതിന് വ്യക്തമായ കാരണമുണ്ടാകണം എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. എന്നാൽ ഈ കാരണം എന്താണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

വി പി സുഹൈറിന് വേണ്ടി ബ്ലാസ്റ്റേഴ്‌സ് നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന് രണ്ട് താരങ്ങളും ട്രാൻസ്ഫർ തുകയും അടങ്ങിയ ഓഫർ നൽകിയിരുന്നു.എന്നാൽ ഈ ട്രാൻസ്ഫർ തുക ക്ലബ്‌ അംഗീകരിക്കുകയും ഓഫർ ചെയ്ത താരങ്ങൾക്ക് പകരം നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിൽ നിന്നുള്ള ഒരു താരത്തെ അവശ്യപെട്ടതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ താരം പൂട്ടിയയാണെന്നാണ് വിലയിരുത്തുലകൾ.

ഒഴിപ്പിക്കൽ തീർന്നിട്ടില്ല..

കോഹ്ലി ഇനി എന്താണ് ചെയ്യേണ്ടത്??, മുൻ ഇന്ത്യൻ ഇതിഹാസ താരത്തിന് പറയാനുള്ളത് ഇതാണ്…