in , ,

OMGOMG

ഒഴിപ്പിക്കൽ തീർന്നിട്ടില്ല..

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് നിരാശ നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് ഇനിയും താരങ്ങളെ ഒഴിവാക്കും. “Kbfc extra” എന്നാ ഫുട്ബോൾ പേജാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് നിരാശ നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് ഇനിയും താരങ്ങളെ ഒഴിവാക്കും. “Kbfc extra” എന്നാ ഫുട്ബോൾ പേജാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്.

ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഏറെ പ്രതീക്ഷ നൽകി കാത്തിരുന്ന താരങ്ങൾ എല്ലാം ഇതിനോടകം തന്നെ ബ്ലാസ്റ്റേഴ്‌സ് വിട്ടിട്ടുണ്ട്. ഡയസ്,അൽവരോ എന്നിവരാണ് ഇതിൽ പ്രധാനി. മാത്രവുമല്ല പല യുവ ഇന്ത്യൻ താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കിയിരുന്നു.

ചെന്നൈയിൻ എഫ് സി യിലേക്ക് വിൻസിയെ ബ്ലാസ്റ്റേഴ്‌സ് വിറ്റിരുന്നു. കഴിഞ്ഞ ദിവസം ഒഴിപ്പക്കല്ലുകൾ എല്ലാം കഴിഞ്ഞു എന്ന് കരുതിയ നിമിഷം ആരാധകരെ ഞെട്ടിച്ചു കൊണ്ട് ബ്ലാസ്റ്റേഴ്‌സ് യുവ താരം സഞ്ജീവ് സ്റ്റാലിനെ മുംബൈക്ക്‌ നൽകിയത്. എന്നാൽ ഇത് വരെ നാല് താരങ്ങളെ മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിട്ടുള്ളത്.

സൗരവ് മണ്ഡൽ, ബ്രയസ് മിറാണ്ട എന്നിവരാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ ഇന്ത്യൻ താരങ്ങൾ. വിദേശ താരങ്ങളായി അപ്പോസ്തോലോസ് ഗിയാനോ, വിക്ടർ മോങ്കിൽ എന്നിവരെയും സ്വന്തമാക്കി.ഇനിയും ആരൊക്കെ സ്വന്തമാക്കുമെന്നും ഒഴിപ്പിക്കുമെന്നും അറിയാൻ വേണ്ടി നമുക്ക് കാത്തിരിക്കാം.

ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമിന് വിജയവും തോൽവിയും

പൂട്ടിയ ബ്ലാസ്റ്റേഴ്‌സ് വിടുമോ??, മാർക്കസിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് ഇതാണ്..