in , ,

LOVELOVE

മാഞ്ചേസ്റ്റർ യുണൈറ്റഡ് ഇന്നിറങ്ങുന്നു, എതിരാളികൾ മിഡിൽസ്ബ്രോ

ആസ്റ്റൺ വില്ലയെ തോൽപിച്ചു കൊണ്ടാണ് യുണൈറ്റഡ് എഫ് എ കപ്പിന്റെ നാലാം റൗണ്ടിലേക്ക് കുതിച്ചത്. വർഷങ്ങളായി കിരീടമില്ലാതെയിരിക്കുന്നാ യുണൈറ്റഡിന് മുന്നോട്ടുള്ള പ്രയാണത്തിന് ഇന്നത്തെ വിജയം അനിവാര്യമാണ്.

അന്താരാഷ്ട്ര ഫുട്ബോൾ മൽസരങ്ങളുടെ ഇടവേളക്ക് ശേഷം മാഞ്ചേസ്റ്റർ യുണൈറ്റഡ് ഇന്നിറങ്ങുന്നു.എഫ് എ കപ്പിന്റെ നാലാമത്തെ റൗണ്ടിൽ മാഞ്ചേസ്റ്റർ യുണൈറ്റഡ് മിഡിൽസ്ബ്രോയെ നേരിടും.മത്സരം ഇന്ത്യൻ സമയം നാളെ പുലർച്ച ഒന്നരക്ക്.

മാസങ്ങൾക്കു ശേഷം പോൾ പോഗ്ബ തിരകെയെത്തുന്നു എന്നതാണ് മത്സരത്തിൻറെ സവിശേഷത.ട്യൂണിഷ്യക്ക് വേണ്ടി ആഫ്രിക്കൻ നേഷൻസ് കപ്പിൽ മികച്ച പ്രകടനം കാഴ്ച വെച്ച് ഹാന്നിബെല്ലിനെ ഫസ്റ്റ് ടീമിലേക്ക് തിരെഞ്ഞെടുത്തിട്ടുണ്ട്.എഡിസൺ കവാനിയും ഫ്രഡും അന്താരാഷ്ട്ര മത്സരങ്ങളുടെ ഇടവേളക്ക് ശേഷം യുണൈറ്റഡ് ക്യാമ്പിൽ തിരകെ എത്തിയിട്ടില്ല.

ലിണ്ടേലോഫും ലിംഗാർഡും പരിശീലനത്തിൽ ഏർപ്പെട്ടിട്ടില്ല.ആഫ്രിക്ക നേഷൻസ് കപ്പിന് ശേഷം തിരക്കെയെത്തിയ എറിക് ബൈലിയെയും പരിക്ക് വലക്കുകയാണ്.

ആസ്റ്റൺ വില്ലയെ തോൽപിച്ചു കൊണ്ടാണ് യുണൈറ്റഡ് എഫ് എ കപ്പിന്റെ നാലാം റൗണ്ടിലേക്ക് കുതിച്ചത്. വർഷങ്ങളായി കിരീടമില്ലാതെയിരിക്കുന്നാ യുണൈറ്റഡിന് മുന്നോട്ടുള്ള പ്രയാണത്തിന് ഇന്നത്തെ വിജയം അനിവാര്യമാണ്.

ഈ ജേഴ്സിക്കും,ലോഗോക്കും ഞങ്ങളുടെ ആരാധകർക്കും വേണ്ടി അവസാനം വരെ പോരാടും

ക്രിസ്റ്റ്യാനോയുടെ പ്രായത്തിൽ എത്തുമ്പോൾ മെസ്സിക്ക് എന്തു പറ്റുമെന്ന് ലെവൻഡോവ്സ്കി