in ,

LOVELOVE

കേരളത്തിലെ പിള്ളേർ ആറാടുകയാണ്.

അവസാന മത്സരത്തിൽ ഗംഭീര പ്രകടനം കാഴ്ച വെച്ചാണ് ബേസിലും സഞ്ജുവും ശനിയാഴ്ച മത്സരത്തിന് ഇറങ്ങുന്നത്. ബേസിൽ തമ്പി മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ സഞ്ജു ഫിഫ്റ്റി നേടിയിരുന്നു.

മുംബൈ ഇന്ത്യൻസ് രാജസ്ഥാൻ റോയൽസ് മത്സരത്തിന് മുന്നോടിയായി മുംബൈ ഇന്ത്യൻസിന്റെ രസകരമായ ട്വീറ്റ്.

മുംബൈ ഇന്ത്യൻസിന്റെ മലയാളി താരം ബേസിൽ തമ്പിയുടെയും രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനും മലയാളിയുമായി സഞ്ജു സാംസണിന്റെയും ഒരു ചിത്രം പങ്ക് വെച്ച് കൊണ്ട് മുംബൈ ഇന്ത്യൻസ് ട്വിറ്ററിൽ ഇങ്ങനെ കുറിച്ചു.

കേരളത്തിലെ പിള്ളേർ ആറാടുകയാണ്. ശനിയാഴ്ച വരെ കാത്തിരിക്കാൻ കഴികയില്ല എന്നാ അടിക്കുറിപോടെ ഇട്ട ട്വീറ്റാണ് ഇപ്പോൾ തരംഗമായിരിക്കുന്നത്.

അവസാന മത്സരത്തിൽ ഗംഭീര പ്രകടനം കാഴ്ച വെച്ചാണ് ബേസിലും സഞ്ജുവും ശനിയാഴ്ച മത്സരത്തിന് ഇറങ്ങുന്നത്. ബേസിൽ തമ്പി മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ സഞ്ജു ഫിഫ്റ്റി നേടിയിരുന്നു.

ശനിയാഴ്ചയാണ് മുംബൈ ഇന്ത്യൻസ് രാജസ്ഥാൻ റോയൽസ് മത്സരം.ആവേശകരമായാ മത്സരത്തിന് വേണ്ടി ഏവർക്കും കാത്തിരിക്കാം.

മുംബൈ ഇന്ത്യൻസ് ആരാധകർ കാത്തിരുന്ന സന്തോഷവാർത്തയെത്തി ആരാധകർ ആവേശത്തിൽ

മലിംഗയെ മറികടന്നു ബ്രാവോ