Ted DiBiase തിരിച്ചു വന്നപ്പോൾ തൊട്ട് WWE ഫാൻസിന്റെ ചോദ്യമായിരുന്നു Million dollar ചാംപ്യൻഷിപ് എന്ന് വരും ആരായിരിക്കും ആദ്യ ചാമ്പ്യൻ എന്നത് ഇന്ന് നടന്ന NXT യിൽ വച്ചു അതിനൊരു ഉത്തരം കിട്ടിയിരിക്കുകയാണ്. ഈ ഞായറാഴ്ച ( ഇന്ത്യയിൽ തിങ്കളാഴ്ച വെളുപ്പിന് ) നടക്കുന്ന NXT TAKEOVER- In Your House ഇൽ വച്ചു ഈ മില്യൺ ഡോളർ ചാമ്പ്യൻഷിപ് ന് വേണ്ടി കാമറൂൺ ഗ്രൈയിംസ്, എൽ എ നൈറ്റ് എന്നിവർ ഒരു ladder മാച്ചിൽ ഏറ്റുമുട്ടുകയാണ്. വിജയിക്കുന്നയാൾ ആരായാലും പതിറ്റാണ്ടിന് ശേഷം ആദ്യമായി മില്യൺ ഡോളർ ചാമ്പ്യൻ ആകും
1980 കളിൽ WWE DiBiase ക്ക് വേണ്ടി അവതരിപ്പിച്ച unofficial ടൈറ്റിൽ ആണ് മില്യൺ ഡോളർ ചാമ്പ്യൻഷിപ്. WWE ചാമ്പ്യൻഷിപ്പിനെക്കാൾ വിലയുള്ള ഒരു ടൈറ്റിൽ dibiase സ്വന്തമായി ഉണ്ടാക്കി എന്നതായിരുന്നു സ്റ്റോറിലൈൻ. DiBiase യുടെ ഗിമ്മിക്കിന് ഏറ്റവും അനുയോജ്യമായ ഒന്നായിരുന്നു മില്യൺ ഡോളർ ചാമ്പ്യൻഷിപ്.
92 Dibiase ടാഗ് ടൈറ്റിൽ ജയിക്കുന്നതുവരെ ഈ ചാമ്പ്യൻഷിപ് അദ്ദേഹത്തിന്റെ കയ്യിൽ ഉണ്ടായിരുന്നു. പിന്നീട് 95 ഇൽ സ്റ്റീവ് ഓസ്റ്റിൻ തന്റെ റിങ്മാസ്റ്റർ ഗിമ്മിക്കിൽ തന്റെ WWE കരിയർ തുടങ്ങിയപ്പോൾ ആണ് പിന്നീട് മില്യൺ ഡോളർ ചാമ്പ്യൻഷിപ് വെളിച്ചം കണ്ടത്.
DiBiase, WWE വിട്ടപ്പോൾ ആ സ്റ്റോറിലൈൻ ഡ്രോപ്പ് ചെയ്യുകയും ചാമ്പ്യൻഷിപ് പിൻവലിക്കുകയും ചെയ്തങ്കിലും പിന്നീട് dibiasi യുടെ മകനുവേണ്ടി 2010 വരെ വീണ്ടും ആക്റ്റീവ് ആയി കൊണ്ട് വന്നിരുന്നു.ഇപ്പോഴത്തെ WWE ആസ്ഥാനത്തിനടുത്തുള്ള Betteridge Jewellers ഡിസൈൻ ചെയ്ത ഈ ടൈറ്റിലിന്റെ റെപ്ലിക്ക ചാമ്പ്യൻഷിപ് ആണ് WWE വിറ്റ റെപ്ലിക്ക ചാമ്പ്യൻഷിപ്കളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത്.
ഇതിനൊക്കെ പുറമെ UPDATED WWE NXT TAKEOVER: IN YOUR HOUSE PPV മാച്ച് കാർഡുകൾ കൂടി ഇതിന്റെ കൂടെ ചേർക്കുന്നുണ്ട്
• WWE NXT Champion Karrion Kross vs. Kyle O’Reilly vs. Adam Cole vs. Johnny Gargano vs. Pete Dunne in a Fatal Five Way.
• WWE NXT Women’s Champion Raquel Gonzalez vs. Ember Moon.
• Xia Li vs. Mercedes Martinez.
•LA Knight vs. Cameron Grimes – Ladder Match to become the new Million Dollar Champion.
• WWE NXT North American Champion Bronson Reed & WWE NXT Tag Team Champions MSK vs. Legado del Fantasma – Winner Takes All, All Titles On Line.