in

LOVELOVE LOLLOL OMGOMG CryCry AngryAngry

ഇന്ത്യൻ ഫുട്ബോൾ ടീമിനെയും സ്റ്റിമാക്കിനെയും അഭിനന്ദിച്ചുകൊണ്ട് ലൂക്ക മോഡ്രിച് രംഗത്ത്.

ലോക ഫുട്ബോളിലെ ഇതിഹാസ താരങ്ങളിൽ ഒരാളാണ് ലൂക്ക മോഡ്രിച്. ക്രൊയേഷ്യയെ ചരിത്രത്തിൽ ആദ്യമായി ലോകകപ്പിന്റെ ഫൈനൽ എത്തിച്ച താരമാണ് അദ്ദേഹം. ബാലൻ ഡിയോറും താരം സ്വന്തമാക്കിട്ടുണ്ട്.

Luka Modric [teahub.io]

ലോക ഫുട്ബോളിലെ ഇതിഹാസ താരങ്ങളിൽ ഒരാളാണ് ലൂക്ക മോഡ്രിച്. ക്രൊയേഷ്യയെ ചരിത്രത്തിൽ ആദ്യമായി ലോകകപ്പിന്റെ ഫൈനൽ എത്തിച്ച താരമാണ് അദ്ദേഹം. ബാലൻ ഡിയോറും താരം സ്വന്തമാക്കിട്ടുണ്ട്.

ഇപ്പോൾ ഇന്ത്യൻ ഫുട്ബോളിനെയും പരിശീലകൻ അനുമോദിച്ചു കൊണ്ട് മോഡ്രിച് രംഗത്ത് വന്നിരിക്കുകയാണ്.ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാക്കിനെയും അദ്ദേഹം വാ തോരാതെ പ്രശംസിച്ചു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

നിങ്ങളുടെ പുതിയ ജോലിയിൽ അനുമോദനങ്ങൾ അറിയിച്ചു കൊള്ളുന്നു.നിങ്ങളെ തെരെഞ്ഞെടുത്തത്തിന് ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ അനുമോദനങ്ങൾ.അവർ ഏറ്റവും മികച്ചത് തന്നെയാണ് തെരെഞ്ഞെടുതത്.

നിങ്ങളുടെ പുതിയ യാത്രക്ക് എല്ലാ വിധ ബാവുകങ്ങളും നേരുന്നു.ഇന്ത്യൻ ദേശിയ ടീമിനോപ്പം വലിയ കാര്യങ്ങൾ താങ്കൾ ചെയ്യുമെന്ന് ഞാൻ പ്രത്യാശിക്കുന്നു.ഒരിക്കൽ കൂടി എല്ലാ ബാവുകങ്ങളും നേരുന്നു.

ലൂക്ക മോഡ്രിചിന്റെ വാക്കുകളാണ് മുകളിൽ കൊടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ക്രൊയേഷ്യൻ ഫുട്ബാൾ ഫെഡറഷനും ഇന്ത്യൻ ഫുട്ബോൾ ഫെഡറഷൻ അഭിനന്ദനങളായി എത്തിയിരുന്നു. ഒപ്പം സ്റ്റിമാക്കിന് അനുമോദനങ്ങളും നേർന്നിരുന്നു.

റൊണാൾഡോ മെസ്സിയെക്കാൾ മികച്ചവൻ എന്ന് പറയുന്നവർക്ക് ഫുട്ബോളിനെ പറ്റി ഒന്നും അറിയില്ലെന്ന് ഇതിഹാസ താരം മാർക്കോ വാൻ ബാസ്റ്റൻ..

യൂറോപ്യൻ ക്ലബ്ബുകളോട് മത്സരിച്ചു സ്പാനിഷ് താരത്തെ സ്വന്തമാക്കി എഫ് സി ഗോവ..