in

LOVELOVE OMGOMG AngryAngry LOLLOL CryCry

21-ആം നൂറ്റാണ്ടിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ താരം ആര്? ആദ്യ 20 പേരുടെ ലിസ്റ്റ് ഇങ്ങനെയാണ്..

21-ആം നൂറ്റാണ്ടിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ സ്വന്തമാക്കിയ പട്ടികയിലുള്ള ആദ്യ 20 പേരിൽ 10 പേരും സ്പാനിഷ് താരങ്ങളാണ് എന്നുള്ളത് ആധുനിക ഫുട്ബോളിൽ സ്പെയിൻ എത്രത്തോളം ആധിപത്യം പുലർത്തിയെന്നത് കാണിക്കുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി എന്നിവരടങ്ങുന്ന 21-ആം നൂറ്റാണ്ടിൽ ഏറ്റവും കൂടുതൽ മത്സരവിജയങ്ങൾ സ്വന്തമാക്കിയ 20 താരങ്ങളുടെ ലിസ്റ്റ് നമുക്ക് പരിശോധിച്ചു നോക്കാം…

Direct free kick Cristiano Messi

21-ആം നൂറ്റാണ്ടിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ സ്വന്തമാക്കിയ ഫുട്ബോൾ താരം ആരാണ്? ഫുട്ബോളിന്റെ ചരിത്രതാളുകളിൽ ഇടം നേടിയ ഒരുപാട് മികച്ച താരങ്ങൾ തന്നെയാണ് 21-ആം നൂറ്റാണ്ടിൽ കളിച്ചത് എന്നത് യാതൊരു സംശയവുമില്ലാത്ത കാര്യമാണ്.

ക്രിസ്റ്റ്യാനോ റൊണാൾഡോ – ലയണൽ മെസ്സി യുഗം എന്ന് വിശേഷിപ്പിക്കുന്ന കഴിഞ്ഞ രണ്ട് പതിറ്റാണ്ടിൽ ഇവരെ കൂടാതെ സെർജിയോ റാമോസ്, സാവി, ഇനിയസ്റ്റ, കരീം ബെൻസെമ തുടങ്ങിയ സൂപ്പർ താരങ്ങളെല്ലാം തങ്ങളുടെ വ്യക്തിമുദ്ര ഇതിനകം തന്നെ ആധുനിക ഫുട്ബോളിൽ പതിപ്പിച്ചുകഴിഞ്ഞു.

Manchester United vs PSG

കയ്ലിയൻ എംബാപ്പെ, എർലിംഗ് ഹാലൻഡ്, വിനീഷ്യസ് ജൂനിയർ, ജാവോ ഫെലിക്സ്, റോഡ്രിഗോ ഗോസ് തുടങ്ങി അതുല്യ കഴിവുകളുള്ള യുവതാരങ്ങളാണ് ഇപ്പോൾ യൂറോപ്പിൽ വളർന്നു കൊണ്ടിരിക്കുന്നത്, ഭാവിയിൽ ഫുട്ബോളിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമാകാൻ കഴിവുള്ള താരങ്ങൾ തന്നെയാണ് ഇവർ.

21-ആം നൂറ്റാണ്ടിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ സ്വന്തമാക്കിയ പട്ടികയിലുള്ള ആദ്യ 20 പേരിൽ 10 പേരും സ്പാനിഷ് താരങ്ങളാണ് എന്നുള്ളത് ആധുനിക ഫുട്ബോളിൽ സ്പെയിൻ എത്രത്തോളം ആധിപത്യം പുലർത്തിയെന്നത് കാണിക്കുന്നു.

https://www.instagram.com/p/CXTXsaxJaQ0/?utm_medium=copy_link&fbclid=IwAR17A3EU0id3PeaJWsSuSdOqCVj_gCAa-13yc07ii4l58B_-qvGVEKvT3ng

https://www.instagram.com/p/CXTXsaxJaQ0/?utm_medium=copy_link&fbclid=IwAR17A3EU0id3PeaJWsSuSdOqCVj_gCAa-13yc07ii4l58B_-qvGVEKvT3ng

ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി എന്നിവരടങ്ങുന്ന 21-ആം നൂറ്റാണ്ടിൽ ഏറ്റവും കൂടുതൽ മത്സരവിജയങ്ങൾ സ്വന്തമാക്കിയ 20 താരങ്ങളുടെ ലിസ്റ്റ് നമുക്ക് പരിശോധിച്ചു നോക്കാം…

20. ഡേവിഡ് സിൽവ – 410

19. പീറ്റർ ചെക്ക് – 411

18. ഫാബ്രികസ് – 419

17. അലോൺസോ – 421

16. ജെറാർഡ് പിക്വ – 426

15. ജോൺ ടെറി – 428

14. ഫ്രാങ്ക് ലാംപാർഡ് – 434

13. മുള്ളർ – 439

12. ബുഫൺ – 445

11. മാനുവൽ ന്യൂയർ – 446

10. പെപെ റെയ്നെ – 450

9. ബുസ്കറ്റ്സ് – 453

8. സാവി – 454

7. റാമോസ് – 455

6. കസിയാസ് – 457

5. ഇനിയസ്റ്റ – 457

4.ഡാനി ആൽവസ് – 479

3. കരീം ബെൻസെമ – 480

2. ലയണൽ മെസ്സി – 545

1. ക്രിസ്റ്റ്യാനോ റൊണാൾഡോ – 596

റൊണാൾഡോയ്ക്കും മെസ്സിക്കും പിന്നാലെ ഇബ്രാഹിമോവിച്ചും ഈ നേട്ടത്തിലേക്ക്

വയസ്സ് എത്ര ആയാലും ഈ കാലുകളിൽ നിന്നും ബ്രസീലിയൻ കാല്പന്തിന്റെ ഭംഗി പോവില്ല -ആരാധകരെ ഞെട്ടിച്ചു വീണ്ടും ഡീഞ്ഞോ…