in ,

ഇന്നലെ തല സ്വന്തമാക്കിയ റെക്കോർഡുകൾ

ഇന്നലെ നടന്ന ചെന്നൈ സൂപ്പർ കിങ്‌സ് ലക്ക്നൗ സൂപ്പർ ജയന്റ്സ് മത്സരത്തിൽ ആവേശകരമായി ലക്ക്നൗ വിജയിച്ചിരുന്നു. പക്ഷെ ഇന്നലത്തെ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് താരം മഹേന്ദ്ര സിംഗ് ധോണി ഒരുപിടി റെക്കോർഡുകൾ കൈപിടിയിൽ ഒതുക്കിയിരുന്നു.

ട്വന്റി ക്രിക്കറ്റിൽ 7000 റൺസ് നേടിയ ആറാമത്തെ ഇന്ത്യൻ താരം എന്നാ ചരിത്ര നേട്ടം അദ്ദേഹം സ്വന്തമാക്കി.ധോണിക്ക് മുന്നേ ഈ നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ താരങ്ങൾ എല്ലാം ടോപ് ഓർഡർ ബാറ്റർമാർ ആയതു കൊണ്ട് തന്നെ ഈ നേട്ടം ശ്രെദ്ധയമാണ്. വിരാട് കോഹ്ലി, രോഹിത് ശർമ,ശിഖർ ധവാൻ,സുരേഷ് റൈന, റോബിൻ ഉത്തപ്പാ എന്നിവരാണ് ധോണിക്ക് മുന്നേ ഈ നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ താരങ്ങൾ.

ട്വന്റി ക്രിക്കറ്റിൽ 200 ക്യാച്ച് നേടുന്നാ ആദ്യത്തെ ഇന്ത്യൻ താരമെന്ന റെക്കോർഡ് കൂടി അദ്ദേഹം ഈ മത്സരത്തിൽ സ്വന്തമാക്കി.

ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ ലക്കനൗ സൂപ്പർ ജയന്റ്സിനെ ആറു വിക്കറ്റിന് തോൽപ്പിച്ചിരുന്നു.

ലോകകപ്പ് ഗ്രൂപ്പ്‌ നിർണയം അറിയേണ്ടതെല്ലാം..

അവസരം മുതലാക്കി മറ്റൊരു ബ്രസീലിയൻ വണ്ടർ കിഡിനെ കൂടി റയൽമാഡ്രിഡ്റാഞ്ചി