in ,

LOVELOVE OMGOMG LOLLOL AngryAngry CryCry

അടുത്ത ഐ എസ് എലിൽ പുതിയ ടീം.

ഐ ലീഗിലെ മികച്ച ടീമിന് അടുത്ത സീസൺ മുതൽ പ്രമോഷൻ അടിസ്ഥാനത്തിൽ ഐ സ് എലിൽ പന്ത് തട്ടം.പഞ്ചാബിലെ മൊഹാലിയിൽ നിന്നുള്ള ഐ ലീഗ് ക്ലബ്ബാണ് റൗണ്ട് ഗ്ലാസ് പഞ്ചാബ്.

ഐ ലീഗ് ക്ലബായ റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ്‌സി ഇനി ഇന്ത്യയിൽ നമ്പർ വൺ ലീഗായ ഐ സ് എലിൽ പന്ത് തട്ടും.പഞ്ചാബാണ് ക്ലബ്ബിന്റെ ആസ്ഥാനം.

ഐ ലീഗിലെ മികച്ച ടീമിന് അടുത്ത സീസൺ മുതൽ പ്രമോഷൻ അടിസ്ഥാനത്തിൽ ഐ സ് എലിൽ പന്ത് തട്ടം.പഞ്ചാബിലെ മൊഹാലിയിൽ നിന്നുള്ള ഐ ലീഗ് ക്ലബ്ബാണ് റൗണ്ട് ഗ്ലാസ് പഞ്ചാബ്.

ഗുരു നാനാക്ക് സ്റ്റേഡിയം അവരുടെ ഹോം ഗ്രൗണ്ട്.2005 ലാണ് ക്ലബ് സ്ഥാപിതമായത്.ദി വാരിയർസ് എന്നാണ് വിളിപ്പേര്.ഗ്രീക്ക്‌ കാരനായ സ്ടിക്കോസ് വേർജിത്സ് ആണ് ഹെഡ് കോച്ച്.

നിലവിൽ ഐ ലീഗിൽ ടീം 1 സ്ഥാനത്താണ്.അടുത്ത സീസൺ ഐ സ് എലിൽ പുതിയ ഒരു ക്ലബും ഇനി കാണാം.

ഇന്ത്യൻ ഫുട്‍ബോളിൽ ആദ്യമായി വാർ.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആസ്ഥാനം കൊച്ചി തന്നെ.