in ,

LOVELOVE

ഫിഫ 22 വിന്റെ ടീം ഓഫ് ദി സീസണിൽ ഇടംപിടിച്ചു ഓഗ്ബച്ചേ 

2022 ഫിഫ ടീം ഓഫ് ദി സീസണിലേക്ക് തിരിഞ്ഞെടുക്കപെടുക എന്നാ നേട്ടമാണ് അദ്ദേഹം സ്വന്തമാക്കിയത്.ഇന്ത്യൻ സൂപ്പർ ലീഗിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ താരമാണ് അദ്ദേഹം.റസ്റ്റ്‌ ഓഫ് വേൾഡ് എന്നാ വിഭാഗത്തിലെ ടീമിലേക്കാണ് അദ്ദേഹം തെരെഞ്ഞെടുക്കപ്പെട്ടത്.

ചരിത്രനേട്ടം സ്വന്തമാക്കി ഓഗ്ബച്ചേ. നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ ഹൈദരാബാദ് എഫ് സി യുടെ താരമാണ് അദ്ദേഹം. എന്താണ് അദ്ദേഹം സ്വന്തമാക്കിയ നേട്ടമെന്ന് നമുക്ക് ഒന്ന് പരിശോധിക്കാം.

2022 ഫിഫ ടീം ഓഫ് ദി സീസണിലേക്ക് തിരിഞ്ഞെടുക്കപെടുക എന്നാ നേട്ടമാണ് അദ്ദേഹം സ്വന്തമാക്കിയത്.ഇന്ത്യൻ സൂപ്പർ ലീഗിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ താരമാണ് അദ്ദേഹം.റസ്റ്റ്‌ ഓഫ് വേൾഡ് എന്നാ വിഭാഗത്തിലെ ടീമിലേക്കാണ് അദ്ദേഹം തെരെഞ്ഞെടുക്കപ്പെട്ടത്.

ഫിഫയും ഇ എ സ്പോർട്സിനും സഹകരിക്കുന്ന ഒരു വീഡിയോ ഗെയിമാണ് ഫിഫ 22. ഫുട്ബോൾ ആരാധകർക്ക് ഇടയിൽ തരംഗം സൃഷ്ടിച്ച ഗെയിമാണ് ഇത്.ഈ ഗെയിമിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു ഐ എസ് എൽ താരം ഒരു ടീം ഓഫ് ദി സീസണിലേക്ക് തെരെഞ്ഞെടുക്കപെടുന്നത്.

2018 ലാണ് ഓഗ്ബച്ചേ ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറിയത്. നോർത്ത് ഈസ്റ്റിന് പുറമെ കേരള ബ്ലാസ്റ്റേഴ്‌സിലും മുംബൈ എഫ് സി യിലും താരം കളിച്ചിട്ടുണ്ട്. നിലവിൽ ഐ എസ് എല്ലിൽ ഹൈദരാബാദ് എഫ് സി യുടെ താരമാണ് അദ്ദേഹം. കഴിഞ്ഞ സീസണിൽ ഹൈദരാബാദ് ഐ എസ് എൽ കിരീടം നേടിയപ്പോൾ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയ താരം കൂടിയാണ് അദ്ദേഹം.

മാഞ്ചേസ്റ്റർ യുണൈറ്റഡ് യുവ താരങ്ങൾക്ക് കൂടുതൽ അവസരം നൽകണമെന്ന് റൊണാൾഡോ

പുലി പതങ്ങുന്നത് ഒളിക്കാനല്ല, കുതിക്കനാണ്, താരങ്ങളെ തേടി SD വേട്ടക്ക് ഇറങ്ങിട്ടുണ്ട്..