in , ,

LOVELOVE

കൊച്ചിയിൽ തോൽപ്പിക്കാൻ കഴിയാത്ത ടീമായി മാറണമെന്നാണ് തങ്ങളുടെ ലക്ഷ്യമെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ…

ഈ സീസണിൽ ഞങ്ങൾ ടീം എന്നാ നിലയിൽ നല്ല രീതിയിൽ മെച്ചപ്പെട്ടിട്ടുണ്ട്. ഞങ്ങളുടെ യുവതാരങ്ങൾ മികച്ച പ്രകടനം കാഴ്ച വെക്കുന്നുണ്ട്. ഒരു ക്ലബ് എന്നാ നിലയിൽ ദീർഘകാല ലക്ഷ്യങ്ങൾ നേടിയെടുക്കേണ്ടതുണ്ട്. ഞങ്ങൾ ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട്.

Ivan and his for trump cards in KBFC

സ്വന്തം ആരാധകർക്ക് മുന്നിൽ തോൽപ്പിക്കാൻ കഴിയാത്ത ടീമായി തങ്ങൾക്ക് മാറണമെന്നാണ് തങ്ങളുടെ ഏറ്റവും വലിയ ലക്ഷ്യമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്.

ഇന്ന് നടക്കാനിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിൻ എഫ് സി മത്സരത്തിന് മുന്നോടിയായി നടന്ന പ്രെസ്സ് കോൺഫറൻസിലാണ് അദ്ദേഹം മനസ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

Ivan and his for trump cards in KBFC

ഞാൻ ഇവിടെ എത്തിയപ്പോൾ ടീമിലെ മികച്ച കാര്യങ്ങൾ കണ്ടെത്തേണ്ടത് ഉണ്ടായിരുന്നു ടീമിന്റെ ശക്തമായ മേഖലയും ദുർബലമായ മേഖലയും തിരിച്ചറിയേണ്ടിയിരിന്നു .ഐ എസ് ലിന്റെ ഘടനയും, ഐ സി ലിന്റെ ഗുണനിലവാരവും മനസിലാക്കേണ്ടിയിരിന്നു .

ഈ സീസണിൽ ഞങ്ങൾ ടീം എന്നാ നിലയിൽ നല്ല രീതിയിൽ മെച്ചപ്പെട്ടിട്ടുണ്ട്. ഞങ്ങളുടെ യുവതാരങ്ങൾ മികച്ച പ്രകടനം കാഴ്ച വെക്കുന്നുണ്ട്. ഒരു ക്ലബ് എന്നാ നിലയിൽ ദീർഘകാല ലക്ഷ്യങ്ങൾ നേടിയെടുക്കേണ്ടതുണ്ട്. ഞങ്ങൾ ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട്.

ഞങ്ങൾ അവസാന വരെ ഏറ്റവും മികച്ചത് നൽകും. അടുത്ത സീസണുകളിൽ കൊച്ചിയിൽ തോൽപ്പിക്കാൻ കഴിയാത്ത ടീമായി ഞങ്ങൾക്ക് മാറണം.ഞങ്ങൾ അവസാനം വരെ പോരാടുമെന്നും ഇവാൻ കൂട്ടിച്ചേർത്തു.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം ഇന്ന് ചെന്നൈയിൻ എഫ് സി ക്കെതിരെയാണ്.നിലവിൽ 17 മൽസരങ്ങളിൽ നിന്ന് 27 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്താണ്.

ഫൈനൽ ആരാധകർ മഞ്ഞകടലാക്കണമെന്ന് ഇവാൻ വുകമനോവിച്…

ജോ പോൾ അഞ്ചേരിക്ക് സ്നേഹസമ്മാനവുമായി കേരള ബ്ലാസ്റ്റേഴ്‌സ്..