in

നന്നായി കളിച്ചാലും പന്തിന് അർഹിക്കുന്ന അംഗീകാരം ലഭിക്കില്ല…

ഒരു നല്ല വാക്ക് ആരും പന്തിനെ ക്കുറിച്ച് പറഞ്ഞു കേട്ടില്ല. എന്ന് മാത്രമല്ല, 34 ൽ ഔട്ട് ആയി എന്ന് പറഞ്ഞു ട്രോള് ചെയ്യുന്ന കുറെ ജീവികളെ സോഷ്യൽ മീഡിയയിൽ കണ്ടു. എല്ലവരോടും പറയാനുള്ളത് ഒന്ന് മാത്രം. റിഷാബ്‍ പന്ത് എന്ന പ്ലേയറുടെ വലിപ്പം നിങ്ങൾക്ക് മനസ്സിലാകണമെന്നില്ല. പക്ഷെ ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും പോലെയുള്ള ടീമുകൾ അവരുടെ കളിക്കാർ.ഈ 24 കാരനെ മനസിലാക്കുന്നു. ഭയക്കുന്നു.

Dhoni and Pant

അർഹിക്കുന്ന അംഗീകാരം കിട്ടാത്തവരുടെ നിരയിലേക്ക് പോവുകയാണ് പന്തും, പക്ഷേ ഓസ്ട്രേലിയക്കും ഇംഗ്ലണ്ടിനും അവൻറെ വിലയറിയാം, ഈ ഇന്നിങ്സിലെ ടോപ്പ് സ്കോറർ ആണ് പറഞ്ഞിട്ട് കാര്യമില്ല
ഈ വര്ഷം ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയവരിൽ ഒരേ ഒരു മിഡിൽ ഓർഡർ ബാറ്റ്സ്മാനെ ഉള്ളൂ.

എത്ര നന്നായി കോൺട്രിബ്യുട്ട് ചെയ്താലും ഒരു നല്ല വാക്ക് കേൾക്കാത്ത പ്ലയർസ് ഉണ്ട്. ഇന്ത്യയുടെ റിഷഭ് പന്തും ആ കാറ്റഗറിയിലേക്കാണോ നീങ്ങുന്നത് എന്ന് സംശയമുണ്ട്. കാരണം ഇന്നലെ പന്ത് കളിച്ച ഇന്നിങ്സ് ടീമിന് അത്രേം ക്രൂഷ്യൽ ആയ സമയത്ത് വന്ന വിലമതിക്കാനാവാത്ത ഒന്നാണ്. അതും സൗത്ത് ആഫ്രിക്കയിൽ ആദ്യ ടെസ്റ്റ് കളിക്കുന്ന 24 കാരൻ കളിച്ച സീരീസ് തന്നെ ഡിഫൈൻ ചെയ്യാവുന്ന ഇന്നിങ്സ്.

Dhoni and Pant

എന്നിട്ടും ഒരു നല്ല വാക്ക് ആരും പന്തിനെ ക്കുറിച്ച് പറഞ്ഞു കേട്ടില്ല. എന്ന് മാത്രമല്ല, 34 ൽ ഔട്ട് ആയി എന്ന് പറഞ്ഞു ട്രോള് ചെയ്യുന്ന കുറെ ജീവികളെ സോഷ്യൽ മീഡിയയിൽ കണ്ടു. എല്ലവരോടും പറയാനുള്ളത് ഒന്ന് മാത്രം. റിഷാബ്‍ പന്ത് എന്ന പ്ലേയറുടെ വലിപ്പം നിങ്ങൾക്ക് മനസ്സിലാകണമെന്നില്ല. പക്ഷെ ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും പോലെയുള്ള ടീമുകൾ അവരുടെ കളിക്കാർ.ഈ 24 കാരനെ മനസിലാക്കുന്നു. ഭയക്കുന്നു.

തങ്ങളുടെ കയ്യിൽ നിന്ന് കളി തട്ടിയെടുക്കുന്ന ഇന്ത്യയുടെ വണ്ടർ കിഡ്‌ഡിനെ അവർക്ക് മനസ്സിലാവും. നിങ്ങൾക്ക് ഒരിക്കലും മനസ്സിലാകില്ല അവന്റെ വില, ,പന്ത് പഴയ രോഹിത് ശൈലി ആണ് ഒന്നു നിന്ന് കിട്ടിയാൽ പിന്നെ പൊളിച്ചടുക്കും ഇല്ലെങ്കിൽ ഒന്നുമില്ല ആദ്യമേ ചുമ്മാ ഫ്രീ വിക്കെറ്റ് കൊടുത്തു കേറി പോകും പക്ഷെ രോഹിത് എല്ലാ സീരീസിലും ഒരു മാച്ച് വിന്നിംഗ് ഇന്നിങ്സ് എങ്കിലും കളിക്കുമായിരുന്നു.

എപ്പോഴും ഇവൻ ഇറങ്ങുന്നത് ലേറ്റ് ആയിട്ട് ആയത് കൊണ്ടാകും അങ്ങനെ ഒന്നു ഗാബ വിക്ടറി കഴിഞ്ഞു കണ്ടിട്ടേ ഇല്ല, മിക്കവാറും ടെസ്റ്റിൽ സെക്കൻഡ് ഇന്നിങ്സിൽ ടോപ് സ്കോറെർ പന്തായിരിക്കും. പ്രെതികൂല സാഹചര്യത്തിലും റൺസ് കണ്ടെത്താനുള്ള പന്തിന്റെ കഴിവ് അംഗീകരിച്ചേ മതിയാകു…

ഏഴു തവണ ബാലൻ ഡി ഓർ നേടിയ താരമല്ല, മെസ്സിക്കെതിരെ കടുത്ത വിമർശനവുമായി ഫ്രഞ്ച് ഫുട്ബോൾ വേൾഡ് കപ്പ് വിദഗ്ധൻ…

നിർണായക മാറ്റങ്ങൾ വരുന്നു, ജനുവരി മുതൽ ബ്ലാസ്റ്റേഴ്സ് കളിക്കുന്നത് പുതിയ രൂപത്തിലും ഭാവത്തിലും…