in

AngryAngry LOVELOVE OMGOMG LOLLOL CryCry

ഏഴു തവണ ബാലൻ ഡി ഓർ നേടിയ താരമല്ല, മെസ്സിക്കെതിരെ കടുത്ത വിമർശനവുമായി ഫ്രഞ്ച് ഫുട്ബോൾ വേൾഡ് കപ്പ് വിദഗ്ധൻ…

ഫ്രഞ്ച് ക്ലബ്ബിൽ സൂപ്പർതാരത്തിന് പ്രതീക്ഷിച്ചത്ര പ്രതിഫലനം ഉണ്ടാക്കാൻ കഴിഞ്ഞില്ല എന്നത് കൊണ്ട് തന്നെ വിവിധ വിമർശനങ്ങൾ അദ്ദേഹത്തിന് വ്യത്യസ്ത കോണുകളിൽ നിന്നും നേരിടേണ്ടി വരുന്നുണ്ട്, ഇപ്പോൾ മെസ്സിക്ക് എതിരെ മെസിക്കെതിരെ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ്. ഫ്രഞ്ച് ഫുട്ബോൾ പണ്ഡിറ്റും ജേർണലിസ്റ്റുമായ നബീൽ ജെല്ലിറ്റ്.

അർജൻറീന സൂപ്പർതാരവും നിലവിൽ ഫ്രഞ്ച് ക്ലബ്ബ് പാരീസ് സെൻറ് ജർമൻ എസ് സിയുടെ മുഖമുദ്രയുമായ ലയണൽ മെസ്സിക്ക് ഫ്രഞ്ച് ക്ലബ്ബിൽ കാര്യങ്ങൾ അത്ര സുഖകരമല്ല. ഇതുവരെ അദ്ദേഹം പാരീസിലെ തണുത്ത കാലാവസ്ഥയുമായി പൊരുത്തപ്പെടുന്നില്ല എന്നാണ് നിലവിൽ കിട്ടുന്ന റിപ്പോർട്ടുകൾ. സ്പാനിഷ് ക്ലബ് ബാഴ്സലോണയ്ക്ക് വേണ്ടി കളിക്കുമ്പോൾ അദ്ദേഹം പുറത്തിരുന്ന് പ്രകടനത്തിന് നിഴൽ മാത്രമാണ് ഇപ്പോൾ പാരീസിൽ കാണുവാൻ കഴിയുന്നത്.

ഫ്രഞ്ച് ക്ലബ്ബിൽ സൂപ്പർതാരത്തിന് പ്രതീക്ഷിച്ചത്ര പ്രതിഫലനം ഉണ്ടാക്കാൻ കഴിഞ്ഞില്ല എന്നത് കൊണ്ട് തന്നെ വിവിധ വിമർശനങ്ങൾ അദ്ദേഹത്തിന് വ്യത്യസ്ത കോണുകളിൽ നിന്നും നേരിടേണ്ടി വരുന്നുണ്ട്, ഇപ്പോൾ മെസ്സിക്ക് എതിരെ മെസിക്കെതിരെ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ്. ഫ്രഞ്ച് ഫുട്ബോൾ പണ്ഡിറ്റും ജേർണലിസ്റ്റുമായ നബീൽ ജെല്ലിറ്റ്.

ഫ്രഞ്ച് സ്പോർട്സ് മാധ്യമമായ ലാ ചെയ്‌നെ എൽ എക്വിപ്പെയോട് അവർക്ക് അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു മെസിയുടെ കാര്യത്തിൽ നബീൽ ജെല്ലിറ്റ് തൻറെ അഭിപ്രായം പങ്കു വച്ചത്. അദ്ദേഹത്തിൻറെ വാക്കുകളുടെ ശരിയായ മലയാളം പരിഭാഷ താഴെ ചേർക്കുന്നു.

“ലയണൽ മെസി ലീഗ് വണിലേക്ക് വരുമെന്നു എന്നോട് പറഞ്ഞിരുന്നെങ്കിലും ഈ സീസണിന്റെ ആദ്യ ഭാഗത്തു ഞാൻ കണ്ടത് ലയണൽ മെസി ഒരൊറ്റ ഗോൾ മാത്രമേ നേടിയുള്ളൂ എന്നതാണ്. എന്നെ സംബന്ധിച്ചിടത്തോളം അതൊരു സയൻസ് ഫിക്ഷനാണ്. പക്ഷെ ദൗർഭാഗ്യവശാൽ അതാണ് യാഥാർഥ്യം.”

“മെസി വിജയിക്കുന്നില്ല. നമ്മൾക്ക് അറിയാവുന്ന താരമല്ല അദ്ദേഹം, ഏഴു തവണ ബാലൺ ഡി ഓർ നേടിയ ഒരു കളിക്കാരനെപ്പോലെ മെസിയെ തോന്നിക്കുന്നില്ല. അദ്ദേഹത്തെ മനസിലാക്കാൻ കഴിയുന്നില്ല. പിഎസ്‌ജിയുടെ ഭാഗത്തും തെറ്റുണ്ട്, താരം ചെയ്യുന്നതും ഉണ്ട്. അത് നമ്മൾ പ്രതീക്ഷിക്കുന്നതിൽ നിന്നും വളരെ അകലെയാണ്. നമ്മൾ സംസാരിക്കുന്നത് മെസിയെക്കുറിച്ചാണ്.”

ഒന്നാം സ്ഥാനത്ത് ലെവൻഡോവസ്കി ക്രിസ്ത്യാനോയും എംബപ്പേയും ഒപ്പത്തിനൊപ്പം, ആദ്യപത്തിൽ പോലുമില്ലാതെ ലയണൽ മെസ്സി…

നന്നായി കളിച്ചാലും പന്തിന് അർഹിക്കുന്ന അംഗീകാരം ലഭിക്കില്ല…