in , ,

LOVELOVE

കാറ്റലോനിയ എന്നാ തന്റെ കാമുകനെ ഒരിക്കലും പെഡ്രി വിട്ട് പോകില്ല..

പെഡ്രിയുടെ സ്വപ്ന നഗരമാണ് ബാർസലോണ. ക്യാമ്പ് നൗ അദ്ദേഹത്തിന്റെ പ്രിയ ഇടവും. അത് കൊണ്ട് തന്നെ ഒരിക്കലും അദ്ദേഹം ക്ലബ്‌ വിടിലെന്ന് ഫാബ്രിസിയോ കൂട്ടിചേർക്കുന്നു. എഫ് സി ബാർസലോനക്ക് വേണ്ടി 70 കളിയിൽ നിന്ന് ഏഴു അസ്സിസ്റ്റും ഏഴു ഗോളും ഈ യൂറോപ്യൻ ഗോൾഡൻ ബോയ് സ്വന്തമാക്കിട്ടുണ്ട്.

messi's vote has revealed

ബാർസലോണയുടെ അത്ഭുതബാലൻ പെഡ്രി ഒരിക്കൽ പോലും ബാർസ വിടില്ല എന്ന് ഫാബ്രിസിയോ റോമാനോ .ഒരു സംഭവത്തെ ഉദ്ധരിച്ചു കൊണ്ടാണ് അദ്ദേഹം ഈ കാര്യം റിപ്പോർട്ട്‌ ചെയ്തത്.

എഫ് സി ബാർസലോണ ചാമ്പ്യൻസ് ലീഗിൽ 8-2 എന്നാ തോൽവി ഏറ്റു വാങ്ങിയ ആ ദിനത്തിൽ അത്ഭുതബാലനായ പെഡ്രിയെ തേടി ബയേൺ മ്യുണിക്കിന്റെ വിളിയെത്തി. പക്ഷെ ആ ഓഫർ അദ്ദേഹം നിരസിച്ചു.തന്നെ രാജാവായി കരുതുന്നേടത് നിന്ന് പടിയിറങ്ങാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല.

പെഡ്രിയുടെ സ്വപ്ന നഗരമാണ് ബാർസലോണ. ക്യാമ്പ് നൗ അദ്ദേഹത്തിന്റെ പ്രിയ ഇടവും. അത് കൊണ്ട് തന്നെ ഒരിക്കലും അദ്ദേഹം ക്ലബ്‌ വിടിലെന്ന് ഫാബ്രിസിയോ കൂട്ടിചേർക്കുന്നു.

എഫ് സി ബാർസലോനക്ക് വേണ്ടി 70 കളിയിൽ നിന്ന് ഏഴു അസ്സിസ്റ്റും ഏഴു ഗോളും ഈ യൂറോപ്യൻ ഗോൾഡൻ ബോയ് സ്വന്തമാക്കിട്ടുണ്ട്.

IPL പർപിൾ ക്യാപ് ജേതാവ്, ലോകകപ്പ് ടീം അംഗം – ഇന്ന് ഗുജറാത്തിന്റെ നെറ്റ് ബൗളർ

ബ്ലാസ്റ്റേഴ്സിലെ വിദേശ താരങ്ങൾ കൊച്ചിയിലേക്ക് ഇല്ല, അവർ എങ്ങോട്ട്?