in

LOVELOVE LOLLOL CryCry

ബേസിൽ തമ്പിയെ ട്രോളുന്നവരോട്, നിങ്ങൾ ഇത് കൂടി അറിയണം

Sams ആ ഓവർ എറിഞ്ഞത് കൊണ്ട് തമ്പി രക്ഷപ്പെട്ടു അല്ലെങ്കിൽ തമ്പിയുടെ കരിയർ തന്നെ തീർന്നേനെ എന്നൊക്കെ പറയുന്നവരോട് cummins നെതിരെ തമ്പി എറിഞാൽ വിക്കറ്റ് കിട്ടില്ല എന്ന് പറയാൻ ഇവർക്ക് ങ്ങനെ കഴിയും

ആദ്യ കളിയിൽ മുംബൈക്ക് വേണ്ടി അയാൾ നേടിയത് 3 വിക്കറ്റ്. രണ്ടാമത്തെ മത്സരത്തിൽ ഒരോവറിൽ വഴങ്ങിയത് 26 റൺസ്. മൂന്നാം മത്സരത്തിൽ 3 ഓവറിൽ വഴങ്ങിയത് 15 റൺസ്

മുംബൈ തോറ്റെങ്കിലും ഇന്നലെ മുതൽ ഏറ്റവും കൂടുതൽ ട്രോളുകൾ ഏറ്റുവാങ്ങിയത് ബേസിൽ തമ്പിയാണ് എന്താണ് കാരണം അദ്ദേഹം മുംബൈ താരമായതാണോ അതോ അദ്ദേഹം മലയാളി താരമായത് കൊണ്ടാണോ

Sams ആ ഓവർ എറിഞ്ഞത് കൊണ്ട് തമ്പി രക്ഷപ്പെട്ടു അല്ലെങ്കിൽ തമ്പിയുടെ കരിയർ തന്നെ തീർന്നേനെ എന്നൊക്കെ പറയുന്നവരോട് cummins നെതിരെ തമ്പി എറിഞാൽ വിക്കറ്റ് കിട്ടില്ല എന്ന് പറയാൻ ഇവർക്ക് ങ്ങനെ കഴിയും

ഇന്നലത്തെ കളിയിൽ മുംബൈ ബോളിങ് നിരയിൽ ഏറ്റവും നന്നായി ബൗൾ ചെയ്ത താരം ബേസിൽ തന്നെയല്ലേ.

മുംബൈ ഇന്ത്യൻസ് പോലൊരു ടീമിൽ അയാൾ തുടർച്ചയായി മൂന്ന് കളികൾ കളിക്കണമെങ്കിൽ അയാളിൽ എന്തെങ്കിലും കഴിവ് ഇല്ലാതിരിക്കില്ലല്ലോ

അയാളുടെ കഴിവ് കൊണ്ട് അയാൾ ഉയർന്ന് വരട്ടെ സപ്പോർട്ട് ചെയ്തില്ലെങ്കിലും നമുക്ക് നിന്ദികാത്തിരുന്നു കൂടെ

തകർപ്പൻ ഗോളടിച്ചു, പിന്നാലെ ഗോൾ കീപ്പിങ് ഗ്ലൗസിട്ടു വന്നു തകർപ്പൻ സേവ്, ബ്ലാസ്റ്റേഴ്സ് റിസർവ് ടീം താരത്തിന്റെ അത്ഭുത പ്രകടനം, വീഡിയോ കാണാം

തങ്ങൾക്ക് പുതിയ മെസ്സിയെ കിട്ടിയെന്ന് ബാഴ്സലോണ ആരാധകർ