in , ,

LOVELOVE

ക്രിസ്റ്റ്യാനോ 75 വയസ്സിലും ഗോൾ നേടുമെന്ന് പെപ് ഗാർഡിയോള…

” ക്രിസ്റ്റ്യാനോയും മെസ്സിയെയും പോലെയുള്ള ഇത്തരം ആളുകൾ, കഴിഞ്ഞ ദശകത്തിൽ ലോക ഫുട്‌ബോളിൽ ഗോളുകൾ സ്‌കോർ ചെയ്യുകയും അവരുടെ ടീമിനെ വിജയിപ്പിക്കുകയും ചെയ്തത് , അത് സ്വയം സംസാരിക്കുന്നു. “

Pep Guardiola on Cristiano Ronado

പോർച്ചുഗീസ് നായകനായ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 75 വയസ്സുള്ളപ്പോഴും അദ്ദേഹം ഗോൾ നേടുമെന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകനായ പെപ് ഗ്വാർഡിയോള പറയുന്നു .

ക്രിസ്റ്റ്യാനോ റൊണാൾഡോ തിരിച്ചെത്തിയത് ഇംഗ്ലീഷ് പ്രീമിയർ ലീഗിന് നല്ലതാണെന്നും ക്രിസ്റ്റ്യാനോ, മെസ്സി എന്നിവരെ പോലെയുള്ള താരങ്ങൾ കഴിഞ്ഞ പതിറ്റാണ്ടിൽ നേടിയ നേട്ടങ്ങൾ അവർക്ക് വേണ്ടി സ്വയം സംസാരിക്കുമെന്നും പെപ് കൂട്ടിച്ചേർത്തു.

” ക്രിസ്റ്റ്യാനോ റൊണാൾഡോ ജീവിതകാലം മുഴുവൻ ഗോളുകൾ നേടും, ക്രിസ്റ്റ്യാനോക്ക് 75 വയസ്സുണ്ടാകും, ഒരുപക്ഷേ വിരമിച്ചേക്കാം, പക്ഷേ ക്രിസ്റ്റ്യാനോ സ്വന്തം ബാർബിക്യൂവിൽ ഒരു ഗെയിം കളിക്കും, ക്രിസ്റ്റ്യാനോ ഗോളുകൾ നേടും. “

Pep Guardiola on Cristiano Ronado

” ക്രിസ്റ്റ്യാനോയും മെസ്സിയെയും പോലെയുള്ള ഇത്തരം ആളുകൾ, കഴിഞ്ഞ ദശകത്തിൽ ലോക ഫുട്‌ബോളിൽ ഗോളുകൾ സ്‌കോർ ചെയ്യുകയും അവരുടെ ടീമിനെ വിജയിപ്പിക്കുകയും ചെയ്തത് , അത് സ്വയം സംസാരിക്കുന്നു. “

” ക്രിസ്റ്റ്യാനോ റൊണാൾഡോ തിരിച്ചെത്തുന്നത് പ്രീമിയർ ലീഗിന് നല്ലതാണ്. യുണൈറ്റഡ് ക്രിസ്റ്റ്യാനോയുടെയും ക്രിസ്റ്റ്യാനോ യുണൈറ്റഡിന്റെയുമാണ് . ഇത് നന്നായി യോജിക്കുന്നുണ്ട് . ഇത് പണ്ടായിരുന്നു. ഒരുപക്ഷേ അത് ഇപ്പോഴും ഭാവിയിലും ആവാം. നമുക്ക് കാണാം. “
– പെപ് ഗ്വാർഡിയോള സ്കൈ സ്പോർട്സിനോട് പറഞ്ഞു .

ഈ കഴിഞ്ഞ സമ്മറിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേർന്നു, ഒരു ദശാബ്ദത്തിന് ശേഷമാണ് തിരിച്ചു ക്ലബ്ബിലേക്കെത്തുന്നത് . മാഞ്ചസ്റ്റർ ഡെർബിയിൽ റെഡ് ഡെവിൾസിന്റെ നിരയെ നയിക്കാൻ ഒരുങ്ങുകയാണ് CR7 എന്ന ജീനിയസ് .

നിരവധി സുപ്രധാന ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ സീസണിൽ 36-ാം വയസ്സിലും മികച്ച ഫോമിലാണ് .

ഓൾഡ് ട്രാഫോഡിൽ പെപ്പിനെ കാത്തുനിൽക്കുന്ന ഒലെയുടെ ചുണക്കുട്ടികൾ

യൂറോപ്യൻ ഗോൾഡൻ ബൂട്ട് മത്സരത്തിൽ CR7-മെസ്സി-നെയ്മർ ആദ്യ 20-ൽ പോലുമില്ല…