in , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

പൂട്ടിയെയെ ബ്ലാസ്റ്റേഴ്‌സ് വിട്ട് നൽകില്ല??..

Kbfc ഡഗ് ഔട്ട്‌ എന്നാ ഒരു ഫുട്ബോൾ പേജാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്.ഈ റിപ്പോർട്ട്‌ നമുക്ക് ഒന്ന് പരിശോധിക്കാം . പേജിന്റെ റിപ്പോർട്ടിലേക്ക്.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ കഴിഞ്ഞ ദിവസം ഏറെ ഞെട്ടിച്ചു കൊണ്ട് പുറത്തു വന്ന വാർത്തയായിരുന്നു പൂട്ടിയ ബ്ലാസ്റ്റേഴ്‌സ് വിടുമെന്നത്. സുഹൈറിന് വേണ്ടി ബ്ലാസ്റ്റേഴ്‌സ് പൂട്ടിയയെ നൽകുമെന്ന് വിലയിരുത്തലുകൾ ഉണ്ടായിരുന്നു. എന്നാൽ പൂട്ടിയെയെ ബ്ലാസ്റ്റേഴ്‌സ് വിട്ട് നൽകില്ല.

Kbfc ഡഗ് ഔട്ട്‌ എന്നാ ഒരു ഫുട്ബോൾ പേജാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്.ഈ റിപ്പോർട്ട്‌ നമുക്ക് ഒന്ന് പരിശോധിക്കാം . പേജിന്റെ റിപ്പോർട്ടിലേക്ക്.

ചില ക്ലബ്ബുകൾക്ക് പൂട്ടിയയിൽ താല്പര്യം ഉണ്ടായിരുന്നു.പക്ഷെ ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ മികച്ച താരത്തെ വിട്ട് നൽകാൻ ഒരുക്കമല്ല.എന്തെങ്കിലും ക്ലബ്ബുകൾ മികച്ച ട്രാൻസ്ഫർ ഫീസുമായി വന്നാൽ ചിലപ്പോൾ ബ്ലാസ്റ്റേഴ്‌സ് മാറി ചിന്തിച്ചേക്കും.

പ്രമുഖ മാധ്യമ പ്രവർത്തകനായ ഡെബാപ്രിയ ബ്ലാസ്റ്റേഴ്‌സിനോട് സുഹൈറിന് വേണ്ടി ഒരു നോർത്ത് ഈസ്റ്റ്‌ താരത്തെ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് ആവശ്യപെട്ടതായി റിപ്പോർട്ട്‌ ചെയ്തിരുന്നു. ഈ ഒരു താരം പൂട്ടിയയാണ് എന്നായിരുന്നു വിലയിരുത്തൽ. എന്നാൽ താരത്തെ വിട്ട് നൽകാൻ ബ്ലാസ്റ്റേഴ്‌സ് ഒരുക്കമല്ലെന്ന് തന്നെയാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.

കടപ്പുറത്ത്‌ നിന്ന് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക്, അറിയാതെ പോകരുത് ബിജോയിടെ ഈ കഥ

ന്യൂ ജൻ കപ്പിന് വേണ്ടി ബ്ലാസ്റ്റേഴ്‌സ് പരിശീലനം ആരംഭിച്ചു..