ഒരു കാലത്ത് കേരള ബ്ലാസ്റ്റേഴ്‌സിൽ കളിച്ചിരുന്ന താരമാണ് പൂട്ടിയ. ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളുടെ ലിസ്റ്റിൽ കേറി ചെല്ലാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. എന്നാൽ താരം കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സ് വിട്ടിരുന്നു. ഇപ്പോൾ ഇത് എന്ത് കൊണ്ടാണെന് വ്യക്തമാക്കുകയാണ് അദ്ദേഹം.
കേരളത്തിലേ അവസാനത്തെ സീസനാണ് എന്റെ കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ സമയം.എനിക്ക് ക്ലബ് വിടണമായിരുന്നു. കാരണം പറയാൻ താൻ താല്പര്യപെടുന്നില്ല.തീർത്തും വ്യക്തിപരമായ തീരുമാനമായിരുന്നു ഇത്.ക്ലബ്ബിനും എന്റെ കുടുംബത്തിന്റെ ആരാധകർക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കി.”
ഇത് ഫുട്ബോൾ ജീവിതത്തിൽ സാധാരണമാണ്.എന്നാൽ എനിക്ക് ഇപ്പോഴും കേരളത്തെ നഷ്ടപെടുന്നുണ്ട്.അവസാന മാസങ്ങൾ എനിക്ക് അത്രക്ക് ബുദ്ധിമുട്ടേറിയതായിരുന്നു.നിങ്ങൾക്ക് സന്ദീപിനോട് ചോദിക്കാം. അവനായിരിന്നു എന്റെ റൂം മെയ്റ്റ്. അവനറിയാം എത്രത്തോളം ബുദ്ധിമുട്ട് താൻ അനുഭവിച്ചുവെന്ന്.