in , ,

LOVELOVE OMGOMG

താനും ഗോൾ നേടുമെന്ന് പൂട്ടിയ…

താനും ഗോൾ അടിക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് മധ്യനിര താരം പൂട്ടിയ. ജംഷദ്പൂരിന് എതിരെ നാളെ നടക്കാനിരിക്കുന്ന മത്സരത്തിന്റെ മുന്നോടിയായി നടത്തിയ പത്ര സമ്മേളനത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

താനും ഗോൾ അടിക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് മധ്യനിര താരം പൂട്ടിയ. ജംഷദ്പൂരിന് എതിരെ നാളെ നടക്കാനിരിക്കുന്ന മത്സരത്തിന്റെ മുന്നോടിയായി നടത്തിയ പത്ര സമ്മേളനത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

‘എല്ലാം താരങ്ങളും ഗോൾ കണ്ടെത്തുന്നതിൽ സന്തോഷവാന്മാരാണ് . ഗോൾ കീപ്പർമാർ പോലും ഗോൾ നേടാൻ ആഗ്രഹിക്കുന്നു. എനിക്ക് ഒരുപാട് അവസരങ്ങൾ ലഭിച്ചിരുന്നു. പക്ഷെ അത് ഒന്നും എനിക്ക് ഗോളാക്കാൻ കഴിഞ്ഞില്ല. വരുന്ന മൽസരങ്ങളിൽ ഗോൾ നേടാൻ ഞാൻ ആഗ്രഹിക്കുന്നു.’

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ വജ്രായുദ്ധമാണ് പൂട്ടിയ. കേരള ബ്ലാസ്റ്റേഴ്‌സിൻ വേണ്ടി ഈ സീസണിൽ 11 മത്സരങ്ങളിൽ നിന്ന് ഒരു അസ്സിസ്റ്റും അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്.കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സിലെത്തിയ അദ്ദേഹം ക്ലബ്ബിന് വേണ്ടി 21 മൽസരങ്ങളിൽ നിന്ന് 2 അസ്സിസ്റ്റും ഒരു ഗോളും സ്വന്തമാക്കിട്ടുണ്ട്

അടുത്ത സീസൺ കൊച്ചിയിൽ കാണാമെന്ന് ആരാധകർക്ക് ഉറപ്പ് നൽകി ഇവാൻ..

പരമ്പര സ്വന്തമാക്കി ഇന്ത്യ,രണ്ടാം ഏകദിനത്തിൽ 44 റൺസിന്റെ വിജയം