in

LOLLOL OMGOMG AngryAngry LOVELOVE

ബാംഗ്ലൂർ-പഞ്ചാബ് മത്സരത്തിൽ പിറന്നത് ക്രിക്കറ്റ് ചരിത്രത്തിലെ നാണക്കേടിന്റെ സർവകാല റെക്കോർഡ്

ടീമിലെ ഒരാൾ പോലും ഫിഫ്റ്റി+ സ്കോർ നേടാതെ ഒരു ടീം IPLൽ നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണ് ഇന്നലെ പഞ്ചാബ് നേടിയ 208 റൺസ്, മറി കടന്നത് 2019ൽ RCBക്ക് എതിരെ തന്നെ KKR നേടിയ 206 റൺസ്..

IPLൽ 200+ സ്കോർ ചെയ്തു RCB പരാജയപ്പെടുന്നതിത് നാലാം തവണയാണ്, 2 തവണ പരാജയപ്പെട്ട KKR ആണ് രണ്ടാമത്..നിലവിലെ ടീമുകളിൽ 200+ സ്കോർ ചെയ്ത ശേഷം IPL ചരിത്രത്തിൽ തോൽക്കാത്തവർ ഡൽഹിയും രാജസ്ഥാനും മുംബൈയുമാണ്..

ലോകത്തുള്ള എല്ലാ ഫ്രാഞ്ചൈസി ലീഗുകളിലുമായി ആദ്യമായിട്ടാണ് ഒരു മത്സരത്തിൽ 45 റൺസ് എക്സ്ട്രാസ് പിറക്കുന്നത്, പഞ്ചാബ് 23ഉം RCB 22ഉം റൺസ് എക്സ്ട്രാസായി വഴങ്ങി..2017ൽ CPLൽ സെൻറ് ലൂസിയ സ്റ്റാർസും ജമൈക്ക തലവാസും തമ്മിൽ നടന്ന മത്സരത്തിലെ 44 ആണ് മറികടന്നത്..

IPLൽ ഒരു ഇന്നിങ്ങ്സിൽ ഏറ്റവും കൂടുതൽ വൈഡുകളെറിയുന്ന റെക്കോഡും RCB ഇന്നലെ സ്വന്തമാക്കി, 21 വൈഡുകളാണ് ഇന്നലെ 19 ഓവറിൽ എറിഞ്ഞു തീർത്തത്..2011ൽ കൊച്ചിക്കെതിരെ പഞ്ചാബ് എറിഞ്ഞ 19 ആണ് രണ്ടാമത്..

IPLൽ 200+ സ്കോർ ചെയ്തു RCB പരാജയപ്പെടുന്നതിത് നാലാം തവണയാണ്, 2 തവണ പരാജയപ്പെട്ട KKR ആണ് രണ്ടാമത്..നിലവിലെ ടീമുകളിൽ 200+ സ്കോർ ചെയ്ത ശേഷം IPL ചരിത്രത്തിൽ തോൽക്കാത്തവർ ഡൽഹിയും രാജസ്ഥാനും മുംബൈയുമാണ്..

ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരങ്ങളുടെ രീതിയിൽ മാറ്റം വരുത്തണമെന്ന് സൂപ്പർ താരം

ഹൈദരാബാദിൽ പൊടി പിടിച്ചിരുന്ന തമ്പിയെ കൊണ്ട് രോഹിത് മുംബൈയിൽ അൽഭുതങ്ങൾ കാണിക്കും