in ,

LOVELOVE OMGOMG LOLLOL AngryAngry CryCry

കോഹ്ലി ഇന്നലെ സ്വന്തമാക്കിയ റെക്കോർഡുകൾ..

ഇന്ത്യൻ പ്രീമിയർ ലീഗ് ഇന്നലെ കണ്ടത് സാക്ഷാൽ വിരാട് കോഹ്ലിയുടെ തിരിച്ചു വരവാണ്. തന്നിലെ അഗ്രെഷനും ക്ലാസ്സും ഒരേ പോലെ സമന്വയിപ്പിച്ചാണ് ഇന്നലെ അയാൾ ബാറ്റ് വീശിയത്. എന്നത്തേയും പോലെ ഒരുപിടി റെക്കോർഡുകൾ കൊണ്ടാണ് അദ്ദേഹം കളം വിട്ടത്.

എന്നും റെക്കോർഡുകൾ മറികടക്കുന്നതും സൃഷ്ടിക്കുന്നതും കോഹ്ലിക്കും ഒരു ഹരമായിരുന്നു. അത്തരത്തിൽ ഇന്നലെ സൃഷ്ടിച്ചു കിടിലൻ റെക്കോർഡുകൾ എന്തൊക്കെയാണ് നമുക്ക് നോക്കാം. ഇന്നലെ ക്രിക്കറ്റിന്റെ രാജാവ് സൃഷ്ടിച്ച റെക്കോർഡുകൾ ഇവയാണ്.

ട്വന്റി ട്വന്റി ക്രിക്കറ്റ്‌ ചരിത്രത്തിൽ തന്നെ ആർക്കും സ്വന്തമാക്കാൻ കഴിയാത്ത നേട്ടമാണ് ആദ്യത്തെത്. ഒരു ട്വന്റി ട്വന്റി ടീമിന് വേണ്ടി ട്വന്റി ട്വന്റി ക്രിക്കറ്റിൽ 7000 റൺസ് തികയ്ക്കുന്ന ആദ്യത്തെ താരം.റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി ഇന്നലത്തെ മത്സരത്തിലാണ് കോഹ്ലി തന്റെ 7000 റൺസ് തികച്ചത്.

ഇന്ത്യൻ പ്രീമിയർ ലീഗിൽ 6592 റൺസും ചാമ്പ്യൻസ് ലീഗ് ട്വന്റി ട്വന്റിയിൽ 424 റൺസുമാണ് കോഹ്ലി ബാംഗ്ലൂരിന് വേണ്ടി നേടിയത്.ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി 5529 റൺസ് നേടിയ സുരേഷ് റൈനയാണ് ഈ ലിസ്റ്റിൽ രണ്ടാമത്.ഇന്നലെ ചേസിങ്ങിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ വിരാട് കോഹ്ലി തന്റെ 19 മത്തെ ഫിഫ്റ്റിയാണ് നേടിയത്.

ലൂണക്ക്‌ ശേഷം ഐ എസ് എൽ ഭരിക്കാൻ ബ്ലാസ്റ്റേഴ്‌സിലേക്ക് മറ്റൊരു എ ലീഗ് താരമെത്തുന്നു.

ആഷിഖ് പുതിയ ക്ലബ്ബിലേക്ക് ബ്ലാസ്റ്റേഴ്സിനും ബംഗളൂരിനും നിരാശ