in , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ഡെവലപ്പ്മെന്റ് ലീഗിന്റെ ഫിക്സചർ പുറത്ത്..

കേരള ബ്ലാസ്റ്റേഴ്‌സ് റിസേർവ് ടീം പങ്ക് എടുക്കുന്ന ഡെവലപ്പ്മെന്റ് ലീഗിന്റെ മത്സരക്രമം പുറത്ത്.കേരള ബ്ലാസ്റ്റേഴ്‌സ് റിസേർവ് ടീമിന്റെ ആദ്യ മത്സരം ഏപ്രിൽ 16 ന്നാണ്. അവസാന മത്സരം മെയ്‌ 12 ന്നും.

കേരള ബ്ലാസ്റ്റേഴ്‌സ് റിസേർവ് ടീം പങ്ക് എടുക്കുന്ന ഡെവലപ്പ്മെന്റ് ലീഗിന്റെ മത്സരക്രമം പുറത്ത്.കേരള ബ്ലാസ്റ്റേഴ്‌സ് റിസേർവ് ടീമിന്റെ ആദ്യ മത്സരം ഏപ്രിൽ 16 ന്നാണ്. അവസാന മത്സരം മെയ്‌ 12 ന്നും.

ഹൈദരാബാദ് എഫ് സി യാണ് ലീഗിൽ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യത്തെ എതിരാളികൾ.മുംബൈ സിറ്റി എഫ് സി, ജംഷഡ്പൂർ എഫ് സി,എഫ് സി ഗോവ,ആർ എഫ് യങ്‌ ചാമ്ബ്സ്, ബംഗ്ലൂർ എഫ് സി എന്നിവരാണ് ലീഗിൽ ബ്ലാസ്റ്റേഴ്‌സിന്റെ മറ്റ് എതിരാളികൾ.

സൗത്ത് ഗോവയിലാണ് മത്സരങ്ങൾ നിശ്ചയിച്ചിരിക്കുന്നത്.ഏപ്രിൽ 15 ന്ന് ആരംഭിച്ചു മെയ്‌ 20 ന്ന് അവസാനിക്കുന്ന രീതിയിലാണ് മത്സരങ്ങൾ ക്രമപെടുത്തിയിരിക്കുന്നത്.

2001 ജനുവരി 1 ന്നോ അതിന് ശേഷമോ ജനിച്ച താരങ്ങൾക്ക് ലീഗിൽ പങ്ക് എടുക്കാം.1999 ജനുവരി 1 ന്നോ അതിന് ശേഷമോ ജനിച്ച അഞ്ചു താരങ്ങൾക്ക് ഓരോ ടീമിൽ പങ്ക് എടുക്കാൻ സാധിക്കും.

വിൻസി ബരേറ്റോ, ബിജോയ്‌ എന്നീ കേരള ബ്ലാസ്റ്റേഴ്‌സിന്റെ യുവതാരങ്ങളും ലീഗിൽ പങ്ക് എടുക്കും.ആവേശകരമായ മത്സരങ്ങൾക്ക് വേണ്ടി നമുക്ക് കാത്തിരിക്കാം.

തേവാട്ടിയ ഇനി മഹിക്കൊപ്പം..

ലോകകപ്പിൽ മെസ്സിയിൽ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടതെന്നു മുൻ അർജന്റീന പരിശീലകൻ പറയുന്നു ഒപ്പം ഒരു മുന്നറിയിപ്പും