in ,

LOVELOVE

ട്വന്റി ട്വന്റി ക്രിക്കറ്റിൽ 10000 റൺസ് തികച്ചു രോഹിത്..

375 മത്സരങ്ങൾ കളിച്ച രോഹിത് 31.76 ബാറ്റിംഗ് ശരാശരിയിൽ 133.67 പ്രഹരശേഷിയിലാണ് അദ്ദേഹം 10003 റൺസ് നേടി. തന്റെ ട്വന്റി ട്വന്റി കരിയറിൽ 69 ഫിഫ്റ്റിയും ആറു സെഞ്ച്വറിയും അദ്ദേഹം നേടിയിട്ടുണ്ട്.ഇതിൽ നാലെണ്ണവും ഇന്ത്യക്ക് വേണ്ടിയുള്ളതായിരുന്നു.

Rohit sharma and Virat Kohli [india.com]

പ്രൊഫഷണൽ ട്വന്റി ട്വന്റി ക്രിക്കറ്റിൽ ചരിത്ര നേട്ടം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ. വിരാട് കോഹ്ലിക്ക് ശേഷം പ്രൊഫഷണൽ ട്വന്റി ട്വന്റി ക്രിക്കറ്റിൽ 10000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമെന്ന സുവർണ നേട്ടമാണ് അദ്ദേഹം സ്വന്തമാക്കിയത്.നിലവിൽ രോഹിത്തിനെ കൂടാതെ 6 താരങ്ങളാണ് ട്വന്റി ട്വന്റി ക്രിക്കറ്റിൽ ഈ നേട്ടം സ്വന്തമാക്കിട്ടുള്ളത്.

മുംബൈയുടെ ആഭ്യന്തര ടീമിന് വേണ്ടി രോഹിത് ആദ്യമായി ട്വന്റി ട്വന്റി കളിക്കുന്നത്. പ്രൊഫഷണൽ ട്വന്റി ട്വന്റി ക്രിക്കറ്റിൽ ആദ്യമായി സെഞ്ച്വറി നേടിയ ഇന്ത്യൻ താരം കൂടിയാണ് രോഹിത്. മുംബൈ, ഇന്ത്യ, മുംബൈ ഇന്ത്യൻസ്, ഡെക്കാൻ ചാർജർസ് എന്നീ ടീമുകൾക്ക് വേണ്ടിയാണ് അദ്ദേഹം കളിച്ചിട്ടുള്ളത്

375 മത്സരങ്ങൾ കളിച്ച രോഹിത് 31.76 ബാറ്റിംഗ് ശരാശരിയിൽ 133.67 പ്രഹരശേഷിയിലാണ് അദ്ദേഹം 10003 റൺസ് നേടി. തന്റെ ട്വന്റി ട്വന്റി കരിയറിൽ 69 ഫിഫ്റ്റിയും ആറു സെഞ്ച്വറിയും അദ്ദേഹം നേടിയിട്ടുണ്ട്.ഇതിൽ നാലെണ്ണവും ഇന്ത്യക്ക് വേണ്ടിയുള്ളതായിരുന്നു.

കോഹ്ലിക്ക് ഒപ്പമെത്തി ധവാൻ.

റയലിന്റെ കരാറിൽ മറഞ്ഞിരിക്കുന്ന കെണി മനസിലാക്കി, എംബപ്പേ അത് തള്ളി