in , ,

LOVELOVE AngryAngry

ഇവാന്റെ കീഴിൽ തനിക്കു വന്ന മാറ്റങ്ങളെപ്പറ്റി മനസ്സ് തുടർന്ന് സഹൽ അബ്ദുൽ സമദ്

കേരള ബ്ലാസ്റ്റേഴ്‌സ് വേണ്ടി ഈ സീസണിൽ 19 മത്സരങ്ങളിൽ നിന്ന് അഞ്ചു ഗോളുകൾ സ്വന്തമാക്കാൻ സഹലിന് സാധിച്ചിട്ടുണ്ട്.നാളെ നടക്കുന്ന അവസാന മത്സരത്തിൽ ഗോവെയേ തകർത്തു കൊണ്ട് സെമി ഫൈനലിലേക്ക് രാജകിയമായി ടിക്കറ്റ് എടുക്കാൻ തന്നെയാണ് സഹലും കൂട്ടരും ഒരുങ്ങുന്നത്.

Sahal and Ivan

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ചിന്റെ കീഴിൽ തനിക്ക് വന്ന മാറ്റങ്ങളെപ്പറ്റി മനസ്സ് തുടർന്ന് ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി സൂപ്പർ താരം സഹൽ അബ്ദുൽ സമദ്.

നാളെ നടക്കാനിരിക്കുന്നു കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ഗോവ മത്സരത്തിൻ മുന്നോടിയായി നടന്ന പ്രെസ്സ് കോൺഫ്രൻസിലാണ് അദ്ദേഹം മനസ്സ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

ഇവാന്റെ കീഴിൽ താൻ ഏറ്റവും മെച്ചപ്പെട്ടത് ഗോൾ സ്കോറിങ്ങിൽ തന്നെയാണ്. കാരണം എല്ലാ പരിശീലന സെഷനുകളിലും ഒരു സെഷൻ ഫിനിഷിങ്ങിന് വേണ്ടിയുള്ളതായിരിക്കും.

അത് തനിക്കു വളരെ സഹായകരമായി എന്നും ഒരു താരം എന്നാ നിലയിൽ നല്ല രീതിയിൽ തനിക്കു മെച്ചപ്പെടാൻ സാധിച്ചുവെന്നും സഹൽ കൂട്ടിച്ചേർത്തു.

കേരള ബ്ലാസ്റ്റേഴ്‌സ് വേണ്ടി ഈ സീസണിൽ 19 മത്സരങ്ങളിൽ നിന്ന് അഞ്ചു ഗോളുകൾ സ്വന്തമാക്കാൻ സഹലിന് സാധിച്ചിട്ടുണ്ട്.നാളെ നടക്കുന്ന അവസാന മത്സരത്തിൽ ഗോവെയേ തകർത്തു കൊണ്ട് സെമി ഫൈനലിലേക്ക് രാജകിയമായി ടിക്കറ്റ് എടുക്കാൻ തന്നെയാണ് സഹലും കൂട്ടരും ഒരുങ്ങുന്നത്.

ബിജോയിക്ക് അപ്രതീക്ഷിത സമ്മാനവുമായി ഇവാൻ..

കിംഗ് പവർ സ്റ്റേഡിയത്തിലെ രാജാക്കൻമാർ ലെസ്റ്റർ തന്നെ