in , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ബിജോയിക്ക് അപ്രതീക്ഷിത സമ്മാനവുമായി ഇവാൻ..

കേരള ബ്ലാസ്റ്റേഴ്‌സിന്റെ റിസേർവ് ടീമിലൂടെ വളർന്ന വന്ന താരമാണ് ബിജോയ്‌. ഈ സീസണിൽ അഞ്ചു മത്സരങ്ങളിൽ താരം ബൂട്ട് കെട്ടിയിരുന്നു.ഈ അഞ്ചു മത്സരങ്ങളിലും പ്രതിരോധ നിര താരമായി ബൂട്ട് കെട്ടിയ അദ്ദേഹം ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വെച്ചത്.

Hormipam and Bijoy

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി യുവ പ്രതിരോധ നിര താരം ബിജോയ്‌ വർഗീസിന് അപ്രതീക്ഷിത സമ്മാനവുമായി പരിശീലകൻ ഇവാൻ വുകമനോവിച്.

മലയാളി യുവ താരം ബിജോയിക്ക് തന്റെ ഷൂസുകളാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ സമ്മാനമായി നൽകിയത്.പരിശീലനത്തിന് ഇടയിലായിരുന്ന ഇരുവരും തങ്ങളുടെ ബൂട്ടുകൾ കൈമാറിയത്.


കേരള ബ്ലാസ്റ്റേഴ്‌സിന്റെ റിസേർവ് ടീമിലൂടെ വളർന്ന വന്ന താരമാണ് ബിജോയ്‌. ഈ സീസണിൽ അഞ്ചു മത്സരങ്ങളിൽ താരം ബൂട്ട് കെട്ടിയിരുന്നു.ഈ അഞ്ചു മത്സരങ്ങളിലും പ്രതിരോധ നിര താരമായി ബൂട്ട് കെട്ടിയ അദ്ദേഹം ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വെച്ചത്.

ലീഗിൽ ബ്ലാസ്റ്റേഴ്‌സിന്റെ അവസാന മത്സരം നാളെ ഗോവക്കെതെരിയാണ്. നാളെത്തെ മത്സരം ജയിച്ചു രാജാകിയമായി സെമി ഫൈനലിലേക്ക് പ്രവേശിക്കാൻ തന്നെയാണ് ഇവാനും കൂട്ടരും ലക്ഷ്യം വെക്കുന്നത്. നിലവിൽ 19 മത്സരങ്ങളിൽ നിന്ന് 33 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് ലീഗിൽ നാലാം സ്ഥാനത്താണ്

ഹൈദരാബാദ് എഫ് സി മുംബൈ സിറ്റി എഫ് സി മത്സരം നിശ്ചയിച്ചത് പോലെ തന്നെ ആരംഭിക്കും…

ഇവാന്റെ കീഴിൽ തനിക്കു വന്ന മാറ്റങ്ങളെപ്പറ്റി മനസ്സ് തുടർന്ന് സഹൽ അബ്ദുൽ സമദ്