in ,

LOVELOVE

പുഷ്പ സെലിബ്രേഷനുമായി സിപോവിച്,ഒറ്റ ഗോളിൽ ഈസ്റ്റ്‌ ബംഗാളിനെ മറികടന്നു ബ്ലാസ്റ്റേഴ്‌സ് ..

ബ്ലാസ്റ്റേഴ്‌സ് മത്സരത്തിൽ ജയിച്ചെങ്കിലും പരികേറ്റ് പുറത്തു പോയ ജീക്സൺ സിംഗ് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഹൃദയമിടുപ്പ് കൂട്ടുന്ന ഒന്നാണ്.അഡ്രയൻ ലൂണക്കും സാരമായ രീതിയിൽ പരിക്കേറ്റെങ്കിലും അദ്ദേഹം മത്സരം തുടർന്ന് കളിച്ചിരുന്നു.

Enes Sipovic Kerala Blasters.

പുഷ്പ സെലിബ്രേഷനുമായി സിപോവിച്. ഐ എസ് ലിലും പുഷ്പ തരംഗം. ക്രിക്കറ്റ്‌ താരങ്ങളുടെ തരംഗമായ പുഷ്പ വീഡിയോകൾക്ക് ശേഷമാണ് ഐ എസ് ലിലേക്കു പുഷ്പ കടന്നു വരുന്നത്.

Kerala Blasters boss Ivan Vukomanovic [Goal/Twiter]

കേരള ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ്‌ ബംഗാൾ മത്സരത്തിന്റെ 48ആം മിനുറ്റിലാണ് സംഭവം. പൂട്ടിയയുടെ ക്രോസ്സിൽ നിന്ന് ഗോൾ നേടിയ ശേഷമാണ് സിപോവിച് പുഷ്പ ഗോൾ സെലിബ്രേഷൻ നടത്തിയത്.

മത്സരത്തിൽ ഉടനീളം ആക്രമണ ഫുട്ബോൾ പുറത്തെടുത്ത ബ്ലാസ്റ്റേഴ്‌സിൻ ഈസ്റ്റ്‌ ബംഗാൾ ഗോളിയെ മറികടക്കാൻ 48 മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു.48 ആം മിനുട്ടിൽ ലഭിച്ച കോർണർ എടുത്ത പൂട്ടിയ നൽകിയാ ക്രോസ്സ് സിപോവിച്ചിന്റെ തലയിൽ പറന്നുയിറങ്ങുകയായിരുന്നു.അദ്ദേഹം തന്റെ തല കൊണ്ട് ബോളിനെ ഗോൾ വലയിലേക്ക് തിരിച്ചു വിട്ടു.

ബ്ലാസ്റ്റേഴ്‌സ് മത്സരത്തിൽ ജയിച്ചെങ്കിലും പരികേറ്റ് പുറത്തു പോയ ജീക്സൺ സിംഗ് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഹൃദയമിടുപ്പ് കൂട്ടുന്ന ഒന്നാണ്.അഡ്രയൻ ലൂണക്കും സാരമായ രീതിയിൽ പരിക്കേറ്റെങ്കിലും അദ്ദേഹം മത്സരം തുടർന്ന് കളിച്ചിരുന്നു.

ഇന്നത്തെ വിജയത്തോടെ 15 കളികളിൽ നിന്ന് 26 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു.ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം ഫെബ്രുവരി 19 ന്ന് എ ടി കെ മോഹൻ ബഗാൻ എതിരെയാണ്.

പൂട്ടിയയുമായുള്ള കൂട്ടുകെട്ട് തന്നെ എളുപ്പത്തിൽ കളിക്കാൻ സഹായിക്കുന്നുവെന്ന് ജീക്സൺ…

മാറ്റിവെച്ച ബ്രസീൽ അർജന്റീന മത്സരം പുനക്രമികരിച്ചതായി ഫിഫ, അർജന്റീന താരങ്ങൾക്ക് വിലക്ക്, ബ്രസീലിന് പിഴ…