in , , , ,

LOVELOVE LOLLOL AngryAngry

ലെവ ബാർസയിലേക്ക്

മുഹമ്മദ് സല ലിവർപൂൾ വിടില്ല. മറ്റൊരു സൂപ്പർ താരം റോബർട്ട്‌ ലെവൻഡോസ്കി എഫ് സി ബാർസലോണക്ക് എന്ന് റിപ്പോർട്ടുകൾ. പ്രമുഖ മാധ്യമ പ്രവർത്തകനായ ഫാബ്രിസിയോ റൊമാനോയാണ് ഈ വാർത്തകൾ റിപ്പോർട്ട്‌ ചെയ്തത്.

_Messi Lewandowski balan de or issue.

മുഹമ്മദ് സല ലിവർപൂൾ വിടില്ല. മറ്റൊരു സൂപ്പർ താരം റോബർട്ട്‌ ലെവൻഡോസ്കി എഫ് സി ബാർസലോണക്ക് എന്ന് റിപ്പോർട്ടുകൾ.

പ്രമുഖ മാധ്യമ പ്രവർത്തകനായ ഫാബ്രിസിയോ റൊമാനോയാണ് ഈ വാർത്തകൾ റിപ്പോർട്ട്‌ ചെയ്തത്. അദ്ദേഹത്തിന്റെ റിപ്പോർട്ടുകളിലേക്ക്.

മുഹമ്മദ് സല ലാ ലീഗയിലേക്ക് എന്നാ വാർത്ത അടിസ്ഥാന രഹിതമാണ്.അദ്ദേഹം പ്രീമിയർ ലീഗ് വിടാൻ ഇത് വരെയും തീരുമാനിച്ചിട്ടില്ല.

ലെവൻഡോസ്കിക്ക് ബാർസലോണയിലേക്ക് ചേക്കേറാൻ ആഗ്രഹമുണ്ടെന്നും താരത്തിന്റെ ഏജന്റ് ബാർസയുമായി ബന്ധപെട്ടിട്ടുണ്ടെന്നും ഫാബ്രിസിയോ റിപ്പോർട്ട്‌ ചെയ്യുന്നു.

നിലവിൽ ബയേൺ മ്യുണിക്കിൽ തുടരാൻ അദ്ദേഹത്തിന് താല്പര്യമില്ല.അത് കൊണ്ട് തന്നെ താരം ഇത് വരെയും ക്ലബ്ബുമായിട്ടുള്ള കരാർ പുതുക്കിയിട്ടില്ല.താരത്തിന് ലാ ലീഗയിലേക്ക് ചേക്കേറണം എന്ന് തന്നെയാണ് ആഗ്രഹം.

സ്വന്തമായി ഒരു വീടു പോലുമില്ല, മുംബൈയ്ക്ക് വേണ്ടി അഴിഞ്ഞാടിയ തിലക് വർമ്മയെപ്പറ്റി അറിയാം

തങ്ങൾക്ക് ചില മാറ്റങ്ങൾ ആവശ്യമാണെന്ന് ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ്‌ ഡയറക്ടർ..