ബാറ്റിങ്ങിലെ മോശം പ്രകടനമാണ് ഇത്തവണ സിഎസ്കെയ്ക്ക് പ്രധാന വെല്ലുവിളിയായത്. വലിയ പ്രതീക്ഷകളുമായെത്തിയ രാഹുൽ ത്രിപാഠി. ദീപക് ഹൂഡ, വിജയ് ശങ്കർ എന്നിവർക്കൊന്നും സീസണിൽ മികവ് കാട്ടാനായില്ല.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോടുള്ള ദയനീയ തോൽവിയോടെ ചെന്നൈ സൂപ്പർ കിങ്‌സ് താരങ്ങൾക്കെതിരെയും മാനേജ്‍മെന്റിനെതിരെയും രൂക്ഷമായ വിമർശനമാണ് സാമൂഹിക മാധ്യമങ്ങളിൽ വരുന്നത്. ബാറ്റിംഗിലെ പോരായിമയാണ് CSK യ്ക്ക് തിരച്ചടിയാക്കുന്നത്. ഐപിഎൽ ചരിത്രത്തിൽ ആദ്യമായാണ് CSK അടുപ്പിച്ച് അഞ്ച് മത്സരങ്ങൾ തോൽക്കുന്നത്. നിലവിൽ CSK ഈ