തന്റെ പഴയ ക്ലബ്ബിനെതിരെ താരം നടത്തുന്ന പ്രകടനം ആരാധകർ ഉറ്റുനോക്കിയെങ്കിലും 25 പന്തിൽ 36 റണ്സെടുത്ത് ജോസേട്ടൻ പുറത്താവുകയായിരുന്നു. എന്നാൽ ബട്ട്ലറുടെ ദൗർബല്യം കൃത്യമായി അറിയാവുന്ന സഞ്ജു താരത്തിനായി ഒരുക്കിയ കെണിയും ഒരു ക്യാപ്റ്റൻ എന്ന നില
താരം ഇപ്പോൾ നടത്തിയ ഒരു പരാമർശം റോയൽസ് ആരാധകരിൽ വലിയ വിമർശനത്തിന് കാരണമായിട്ടുണ്ട്. ഇത് വരെയും റോയൽസിനായി കളിച്ച ബട്ട്ലർ ആ നന്ദി മറന്നെന്നാണ് ആരാധകരുടെ വാദം.
താരങ്ങൾ കൈവിട്ട് പോകുക എന്നത് സ്വാഭാവികമാണ്. എന്നാൽ കൈവിട്ട് പോയ താരത്തിന് പകരം കൃത്യമായ ഒരു പകരക്കാരനെ എത്തിക്കാൻ രാജസ്ഥാൻ ശ്രമിച്ചില്ല.