പ്രമുഖ കായിക മാധ്യമ പ്രവർത്തകനായ ആശിഷ് നെഗി ഇന്ന് ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട ചില അപ്‌ഡേറ്റുകൾ പങ്ക് വെച്ചിട്ടുണ്ട്. ആ അപ്‌ഡേറ്റുകൾ പരിശോധിക്കാം..
നിരവധി എക്സ് പേജുകളിൽ നിരവധി റൂമറുകൾ പ്രചരിക്കുന്നുണ്ടെങ്കിലും പലതിനും കൃത്യമായ ഉറവിടങ്ങളില്ല. എന്നാൽ പ്രചരിക്കുന്ന റൂമറുകളിൽ സ്ഥിരിക്കാൻ സാധിക്കുന്ന പ്രബലമായ രണ്ട് റിപ്പോർട്ടുകൾ കൂടിയുണ്ട്.
നിലവിൽ ബ്ലാസ്റ്റേഴ്സിൽ എത്തിയ പുതിയ പരിശീലകൻ കീഴിയിൽ നോഹയുടെ ഭാവി എന്താണ് എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ഐ എസ് എല്ലിലേക്ക് കേരളത്തിൽ നിന്ന് രണ്ട് ടീം എന്നത് കാലം ഒരുപാടായി എന്നാൽ ഐ ലീഗിൽ നിന്നുളള പ്രമോഷൻ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഐ എസ് എല്ലിൽ എത്തുന്നത്. അവസാനം എത്തിയ പഞ്ചാബ് എഫ്സിയും,മൊഹൻദൻസ് എഫ്സിയും എല്ലാം ഐ ലീഗിലെ മികച്ച
സെർജിയോ ലോബരയും ബ്ലാസ്റ്റേഴ്‌സ് തമ്മിൽ നടന്നിരുന്നു ട്രാൻസ്ഫർ നീക്കങ്ങൾ വെള്ളിപ്പെടുത്തിയിരിക്കുകയാണ് .
കൊച്ചിയിലെത്തി ഉടൻ തന്നെ ബ്ലാസ്റ്റേഴ്‌സ് അദ്ദേഹവുമായി മീറ്റിംഗ് ചേരുകയും, പ്ലേയർ സൈനിങ്, ഏതൊക്കെ താരങ്ങളെ വിൽക്കണമെന്നതിനെ ബന്ധപ്പെട്ട് തീരുമാനങ്ങൾ എടുക്കുന്നതാണ്.
അടുത്ത സീസണും സൂപ്പർ കപ്പും മുന്നിൽ കണ്ട് കേരളാ ബ്ലാസ്റ്റേഴ്‌സ് ഒരു പിടി മികച്ച നീക്കങ്ങൾ നടത്തുകയാണ് എന്നുള്ള റിപ്പോർട്ടുകളാണ് ബ്ലാസ്റ്റേഴ്സുമായുള്ള അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. അടുത്ത സീസണിലേക്കായി ഇതിനോടകം ഒരു വിദേശ താരവുമായി പ്രീ- കോൺട്രാക്ടിൽ എത്തിയ ബ്ലാസ്റ്റേഴ്‌സ്
സ്പാനിഷ് ക്ലബ് മലാഗയ്ക്ക് വേണ്ടിയാണ് താരം അവസാന സീസണിൽ കളിച്ചത്. ഇവിടെ 14 മത്സരങ്ങളിൽ നിന്നായി താരത്തിന് ഒരൊറ്റ ഗോൾ മാത്രമാണ് നേടാനായത്. അതായത് താരം അവസാന സീസണിൽ ഫോമൗട്ട് ആയിരുന്നു എന്ന് സാരം.
30 കാരനായ സെർജിയോ കാസ്റ്റലിനെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. ക്ലബ് നിലവിൽ താരവുമായി പ്രീ കോൺട്രാക്ട് ധാരണയിലെത്തി.
കഴിഞ്ഞ ദിവസം നടന്ന ആരാധകരുമായുള്ള കൂടികാഴ്ച്ചയിലാണ് കരോലിൻസ് ഈ കാര്യം വെള്ളിപ്പെടുത്തിയിരിക്കുന്നത്.