റെഗുലർ മത്സരത്തിൽ രാജസ്ഥാന് അനുകൂലമായിരുന്നു കാര്യങ്ങൾ.. എന്നാൽ തന്റെ അവസാന സ്പെൽ എറിയാനെത്തിയ മിച്ചൽ സ്റ്റാർക്കിന്റെ മികവിന് മുന്നിൽ രാജസ്ഥാൻ കീഴടങ്ങുകയായിരുന്നു.
ആദ്യ രണ്ട് മത്സരങ്ങളിലും ദയനീയ പ്രകടനം നടത്തിയ രാജസ്ഥാന് ആരാധകരിൽ വിശ്വാസം കൂട്ടിയുറപ്പിക്കാൻ ഇന്നത്തെ മത്സരത്തിൽ വിജയം അനിവാര്യമാണ്. ഇന്നത്തെ മത്സരത്തിൽ പ്രധാനമായും 3 താരങ്ങളുടെ പ്രകടനം റോയൽസിന് നിർണായകമാണ്.